"സർപ്പമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:İlan bürcü
(ചെ.) Robot: Cosmetic changes
വരി 9:
symbology = സര്‍പ്പമണ്ഡലം |
RA = ''Serpens Caput'': 16 h<br/>''Serpens Cauda'': 18 |
dec= ''Serpens Caput'': +10°<br/>''Serpens Cauda'': &minus;5−5 |
areatotal = 637 |
arearank = 23-ആമത് |
വരി 31:
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ '''സര്‍പ്പമണ്ഡലം''' (Serpens). രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരേയൊരു [[നക്ഷത്രരാശി|ആധുനിക നക്ഷത്രരാശിയാണ്‌]] ഇത്. [[സര്‍പ്പധരന്‍ (നക്ഷത്രരാശി)|സര്‍പ്പധരന്‍ രാശിയുടെ]] രണ്ടുവശത്തായാണ്‌ ഇതിന്റെ രണ്ടു ഭാഗങ്ങള്‍ നിലകൊള്ളുന്നത്. ഇവയെ സര്‍പ്പത്തിന്റെ തലഭാഗവും വാല്‍ഭാഗവുമായി (Serpens Caput, Serpens Cauda) സങ്കല്പിക്കുന്നു. [[ദൃശ്യകാന്തിമാനം|പ്രകാശമാനം]] കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാല്‍ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌.
 
== ജ്യോതിശാസ്ത്രവസ്തുക്കള്‍ ==
[[Imageചിത്രം:Messier_5_Hubble_WikiSky.jpg|thumb|200px|left|M5 : [[ഹബിള്‍ ദൂരദര്‍ശിനി]] എടുത്ത ചിത്രം]]
രണ്ട് [[മെസ്സിയര്‍ വസ്തു|മെസ്സിയര്‍ വസ്തുക്കള്‍]] ഈ നക്ഷത്രരാശിയിലുണ്ട്. [[M5]] ഒരു [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമാണ്‌]]. [[M16]] പ്രായം കുറഞ്ഞ ഒരു [[Open_ClusterOpen Cluster|ഓപ്പണ്‍ ക്ലസ്റ്ററാണ്‌]]. ഇതിന്റെ ഭാഗമായ [[ഈഗിള്‍ നെബുല|''ഈഗിള്‍ നീഹാരികയില്‍'']] പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്.
 
ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
വരി 39:
{{astrostub|Serpens}}
{{constellationList}}
 
[[Categoryവര്‍ഗ്ഗം:നക്ഷത്രരാശികള്‍]]
 
[[ar:الحية (كوكبة)]]
"https://ml.wikipedia.org/wiki/സർപ്പമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്