"ഖുസെസ്ഥാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
| pop_est_as_of = 2020
}}
'''ഖുസെസ്ഥാൻ പ്രവിശ്യ''' ('''Xuzestan''' എന്നും ഉച്ചരിക്കപ്പെടുന്നു; {{lang-fa|استان خوزستان}} ''Ostān-e Xūzestān'') ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇത് [[ഇറാഖ്‌|ഇറാഖിന്റെയും]] [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിന്റെയും]] അതിർത്തിയിലാണ്. അഹ്‌വാസ് തലസ്ഥാനമായി ഈ നഗരം 63,238 ചതുരശ്ര കിലോമീറ്റർ (24,416 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. 2014 മുതൽ ഇത് ഇറാന്റെ റീജിയൻ 4 ന്റെ ഭാഗമാണ്.<ref>{{Cite news|date=22 June 2014|title=همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)|language=fa|newspaper=Hamshahri Online|url=http://www.hamshahrionline.ir/details/263382/Iran/-provinces|archive-url=https://web.archive.org/web/20140623191332/http://www.hamshahrionline.ir/details/263382/Iran/-provinces|archive-date=23 June 2014|url-status=live}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖുസെസ്ഥാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്