"പാരച്യൂട്ടിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 14:
 
യുഎസ്സിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്കൈ ഡൈവർമാർ രണ്ട് പാരച്യൂട്ട് ധരിക്കണം. റിസർവ് ആയി വയ്ക്കുന്ന പാരച്യൂട്ട് ഇടയ്ക്കിടെ പരിശോധിക്കുകയും റീ – പാക്ക് ചെയ്യുകയും ചെയ്യണം. അനവധി സ്കൈ ഡൈവർമാർ ഓട്ടോമാറ്റിക് ആക്റ്റിവേഷൻ ഡിവൈസ് (എഎഡി) ഉപയോഗിക്കുന്നു. ഒരു നിശ്ചിത ഉയരം കഴിഞ്ഞും സ്കൈ ഡൈവർ ഫ്രീ ഫാൾ തുടർന്നാൽ തനിയേ റിസർവ് പാരച്യൂട്ട് പ്രവർത്തിക്കും. ചില രാജ്യങ്ങളിലെ നിയം അനുസരിച്ചു എല്ലാ പുതിയ ഡൈവർമാർക്കും, മുൻപരിചയം ഉള്ള ഡൈവർമാർക്കും എഎഡി നിർബന്ധമാണ്‌. <ref>{{cite web|title=Countries with AAD rules (forum thread)|url=http://www.dropzone.com/forum/Skydiving_C1/General_Skydiving_Discussions_F18/Countries_with_AAD_rules_P3444925/|website=Dropzone.com|accessdate=22 Feb 2017}}</ref>
പൂർണമായി പ്രവർത്തിക്കുന്ന പാരച്യൂട്ട് ഉപയോഗിക്കുന്നവർക്ക് അപകടം സംഭവിക്കുന്നത് ഡൈവറുടെ അബദ്ധങ്ങൾ കൊണ്ടാണ്, തെറ്റായ വേഗതാ നിർണയം, അപകടകരമായ നീക്കങ്ങൾ, ഇവ സാധാരണയായി നിലത്ത് വേഗതയിൽ വന്നു വീഴുന്നതിനു കാരണമാകുന്നു. <ref>{{cite web|title=Skydiving Fatalities Database|url=http://www.skydivingfatalities.info/|access-date=2017-02-22|archive-date=2011-07-20|archive-url=https://web.archive.org/web/20110720081640/http://www.skydivingfatalities.info/|url-status=dead}}</ref>
ഉപകരണത്തിൻറെ പ്രവർത്തനരാഹിത്യംകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വളരെ വിരളമാണ്. 750 പാരച്യൂട്ട് ഉപകരണങ്ങളിൽ ഒരെണ്ണം മാത്രമേ ശരിയായി പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുള്ളൂ. <ref>{{cite web|last=Webmaster|title=The Safest Year—The 2009 Fatality Summary|url=http://parachutistonline.com/feature/safest-year%E2%80%94-2009-fatality-summary|publisher=Parachutist Online|accessdate=22 Feb 2017|archive-date=2017-04-19|archive-url=https://web.archive.org/web/20170419063332/http://parachutistonline.com/feature/safest-year%E2%80%94-2009-fatality-summary|url-status=dead}}</ref>
 
"https://ml.wikipedia.org/wiki/പാരച്യൂട്ടിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്