"സന്തോഷ് ഏച്ചിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍" ( [[:w:WP:HOTCAT|
(ചെ.) Robot: Cosmetic changes
വരി 1:
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളില്‍]] ഒരാളാണ്‌ '''സന്തോഷ് ഏച്ചിക്കാനം'''.ചെറുകഥക്കു പുറമേ [[സിനിമ]],[[സീരിയല്‍]] രംഗത്തും പ്രവര്‍ത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2008|കേരളസാഹിത്യ അക്കാദമി പുരസ്കാരം]] ''കൊമാല'' എന്ന കൃതി നേടിയിട്ടുണ്ട്<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാര്‍ഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രില്‍ 18, 2009|accessdate =ഏപ്രില്‍ 18, 2009|language =മലയാളം}}</ref>.
== ജീവിതരേഖ ==
[[കാസര്‍ഗോഡ്]] ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ല്‍ ജനനം.അച്ഛന്‍ എ.സി. ചന്ദ്രന്‍ നായര്‍, അമ്മ കെ ശ്യാമള . മലയാളത്തില്‍ ബിരുദവും കേരള പ്രസ് അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജല്‍സ മേനോന്‍ മകന്‍:മഹാദേവന്‍
== പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ==
*ഒറ്റവാതില്‍
*കഥാപാത്രങ്ങളും പങ്കെടുത്തവരും
*ഒരു ചിത്രകഥയിലെ നായാട്ടുകാര്‍
*കോമാല
== ചലച്ചിത്രം ==
'നവംബര്‍ റെയിന്‍' എന്ന ഒരു ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്.
== പുരസ്കാരങ്ങള്‍ ==
*കാരൂര്‍ ജന്മശതാബ്ദി പുരസ്കാരം
*പ്രവാസി ബഷീര്‍ പുരസ്കാരം
വരി 21:
*ഡല്‍ഹി കഥാ അവാര്‍ഡ്
*കേരള സാഹിത്യ അക്കാദമി പുരസ്കാരം -കൊമാല (2008)
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:മലയാള തിരക്കഥാകൃത്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
"https://ml.wikipedia.org/wiki/സന്തോഷ്_ഏച്ചിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്