"സായി കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 23:
പിന്നീട് ''കഥയറിയാതെ'', ''ഇതും ഒരു ജീവിതം'' എന്നീ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് പോന്ന സായ്കുമാറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് 1989-ൽ റിലീസായ ''റാംജി റാവു സ്പീക്കിംഗ്'' എന്ന സിനിമയാണ്. വൻ വിജയം നേടിയ '' റാംജി റാവു സ്പീക്കിംഗ് '' എന്ന സിനിമയിലെ നായക വേഷം സായ്കുമാറിനെ മലയാള സിനിമയിൽ തിരക്കുള്ള നടനാക്കി മാറ്റി.
 
തുടർന്ന് കുറച്ച് സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാമെന്നത് കൊണ്ട് തന്നെ നായക വേഷങ്ങളിൽ അധികനാൾ തുടർന്നില്ല. താമസിയാതെ അദ്ദേഹം സ്വഭാവ നടനായുംവേഷങ്ങളിലേക്കും വില്ലൻ വേഷങ്ങളിലേക്കും ചുവട് മാറി.
 
1996-ലെ ''ഹിറ്റ്ലർ'' എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് സായ്കുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത സായ്കുമാറിൻ്റെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷം 2002-ലെ ''കുഞ്ഞിക്കൂനൻ'' എന്ന സിനിമയിലെ ക്രൂരനായ ഗുണ്ടയുടേതാണ്.
"https://ml.wikipedia.org/wiki/സായി_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്