"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "എറണാകുളം ജില്ലയിലെ കലാലയങ്ങള്‍" (HotCat ഉപയോഗ
(ചെ.) Robot: Cosmetic changes
വരി 2:
[[കൊച്ചി|കൊച്ചിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. [[നാഷണല്‍ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൌണ്‍സില്‍]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗണ്‍സില്‍ എ ഗ്രേഡ് നല്‍കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി.
 
== ചരിത്രം ==
1845-ല്‍ കൊച്ചിന്‍ സര്‍ക്കാര്‍ ഒറ്റമുറിയില്‍ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോള്‍ വിവര്‍ത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ല്‍ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയര്‍ത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, ഇകണോമിക്സ് എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേര്‍സിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു.
 
വരി 10:
1925-ല്‍ വെറും 500 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകര്‍ മാത്രമായിരുന്നു 1925-ല്‍ മഹാരാജാസില്‍ ഉണ്ടായിരുന്നത്. ഇന്ന് 200-ല്‍ പരം അദ്ധ്യാപകര്‍ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
* മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - [http://www.maharajascollege.com http://www.maharajascollege.com]
* മഹാരാജാസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടന - [http://www.mcosa.org MCOSA]
വരി 16:
{{stub|Maharajas College}}
[[വിഭാഗം:മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]]
[[en:Maharajas_College]]
 
[[Categoryവര്‍ഗ്ഗം:എറണാകുളം ജില്ലയിലെ കലാലയങ്ങള്‍]]
 
[[en:Maharajas College]]
"https://ml.wikipedia.org/wiki/മഹാരാജാസ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്