"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: zh:十六大國)
(ചെ.) (Robot: Cosmetic changes)
{{prettyurl|Mahajanapadas}}
[[Imageചിത്രം:Ancient india.png|right|thumb|300px|മഹാജനപദങ്ങളുടെ ഭൂപടം]]
'''മഹാജനപദങ്ങള്‍''' ([[സംസ്കൃതം]]: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). [[അങുത്തര നികായ]] പോലെയുള്ള പുരാതന [[ബുദ്ധമതം|ബുദ്ധമത]] ഗ്രന്ഥങ്ങള്‍ <ref>Anguttara Nikaya I. p 213; IV. pp 252, 256, 261.</ref> ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')
== പരിണാമം ==
പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങള്‍ ആരംഭിച്ചത് '''ജന‍''' എന്ന് അറിയപ്പെട്ട അര്‍ദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല [[വേദ സംസ്കാരം|വേദ]] പുസ്തകങ്ങള്‍ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവര്‍ അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയില്‍ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കള്‍, ആടുകള്‍, പുല്‍മേടുകള്‍ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങള്‍ പിന്നീട് കൂടിച്ചേര്‍ന്ന് [[Epic Age|ഇതിഹാസകാലഘട്ടത്തിലെ]] [[ജനപദം|ജനപദങ്ങളായി]].
 
|}
<nowiki>*</nowiki>പട്ടിക പൂര്‍ണ്ണമല്ല.
== വികാസവും ജീവിതരീതിയും ==
മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളില്‍ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ്‌ കോട്ടകള്‍ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകള്‍ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC|pages=56-60|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== അവലംബം ==
<references />
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[Categoryവര്‍ഗ്ഗം:ഇരുമ്പുയുഗം]]
[[Categoryവര്‍ഗ്ഗം:ഇന്തോ-ആര്യന്‍ ജനത]]
[[Categoryവര്‍ഗ്ഗം:മഹാജനപദങ്ങള്‍]]
 
[[bn:মহাজনপদ]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/381869" എന്ന താളിൽനിന്ന് ശേഖരിച്ചത്