"മസൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 5:
latd = 30.45 | longd = 78.08 |
state_name = Uttarakhand |
district = [[Dehradun |ഡെഹ്‌റാഡൂണ്‍]] |
leader_title = |
leader_name = |
വരി 25:
 
സമുദ്രനിരപ്പില്‍ നിന്ന് 2,000 മീ (6,600 ft) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മസ്സൂരി [[ഉത്തരാഖണ്ഡ്]] ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.
== ഭൂമിശാസ്ത്രം ==
[[Imageചിത്രം:Mussoorie, distant view, 1865.jpg|right|thumb|200px|Mussoorie, distant view, 1865]]
മസ്സൂരി സ്ഥിതി ചെയ്യുന്നത് {{coord|30.45|N|78.08|E|}} അക്ഷാംശരേഖാംശത്തിലാണ്.<ref>[http://www.fallingrain.com/world/IN/39/Mussoorie.html Falling Rain Genomics, Inc - Mussoorie]</ref> ശരാശരി ഉയരം of 1,826&nbsp;metres (5,991&nbsp;ft) ആണ്.
ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാ‍യ [[ലാല്‍ ഡിബ്ബ]] 7700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 
== സ്ഥിതിവിവരക്കണക്കുകള്‍ ==
2001 ലെ [[കാനേഷുമാരി]] പ്രകാരം ഇവിടുത്തെ ജനസംഖ്യ <ref>{{GR|India}}</ref> 26,069 ആണ്. ഇതില്‍ പുരുഷ ശതമാനം 56% ഉം , സ്ത്രീ ശതമാനം 44% വും ആണ്.ശരാശരി സാക്ഷരത നിരക്ക് 79% ആണ്.
 
 
 
== എത്തിച്ചേരാന്‍ ==
[[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നും, മറ്റു ഉത്തരേന്ത്യം പട്ടണങ്ങളില്‍ നിന്നും മസ്സൂരി ബസ്സ് മാര്‍ഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയില്‍ മാര്‍ഗ്ഗം ഡെഹ്‌റാഡൂണില്‍ എത്തിച്ചേര്‍ന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാല്‍ മസ്സൂരിയില്‍ എത്തിച്ചേരാവുന്നതാണ്. കൂടാതെ ഡെല്‍ഹിയില്‍ നിന്നും ഡെഹ്‌റാഡൂണിലേക്ക് വിമാനമാര്‍ഗ്ഗവും എത്തിച്ചേരാം.
 
വരി 46:
 
 
== പ്രധാന ആകര്‍ഷണങ്ങള്‍ ==
 
 
വരി 81:
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://dehradun.nic.in/mussoorie.htm Mussoorie on official website of Dehradun district]
"https://ml.wikipedia.org/wiki/മസൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്