"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Malampuzha}}
 
[[Imageചിത്രം:Yakshi1.jpg|200px|thumb|right|[[യക്ഷി]], മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്‍റ്റ് ശില്പം]]
 
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത യക്ഷി എന്ന വലിയ സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഘലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം.
വരി 7:
[[ഫാന്റസി പാര്‍ക്ക്]] എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
 
== ഇവയും കാണുക ==
*[[മലമ്പുഴ നദി]]
*[[പാലക്കാട്]]
വരി 13:
 
 
[[Imageചിത്രം:Malampuzha-palakkad.jpg|200px|thumb|left|മലമ്പുഴ ഡാം]]
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[പാലക്കാട്|പാലക്കാട് ജംഗ്ഷന്‍]] - 5 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍ വിമാനത്താവളം - 55 കി.മീ അകലെ.
"https://ml.wikipedia.org/wiki/മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്