"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Restored revision 3721622 by 42.104.155.6 (talk)
റ്റാഗ്: തിരസ്ക്കരിക്കൽ
അരോമുന്നി എന്നത് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
വടക്കൻ പാട്ടുകളെ മൂന്നായി തരം തിരിചിട്ടുണ്ട്. പ്രധാനമായും പുത്തൂരം പാട്ടുകൾ, തച്ചോളി പാട്ടുകൾ, ഒറ്റ പാട്ടുകൾ എന്നിങ്ങനെ ആണ്.
===പുത്തൂരം പാട്ടുകൾ===
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാക്കൾക്ക് പേര്‌കേട്ട പുത്തൂരം വീട്ടുകാരെ പറ്റിയുള്ളവയാണ് പുത്തൂരം പാട്ടുകൾ, കടത്താനാട്ടിലെ ഈ പുത്തൂരം വീട്ടുകാർ [[തീയർ]] തറവാട്ടുകാരായിരുന്നു. [[ആരോമൽ ചേകവർ]], അദ്ദേഹത്തിന്റെ സഹോദരി [[ഉണ്ണിയാർച്ച]], [[ആരോമൽ ഉണ്ണി|ആരോമൽ അരോമുണ്ണിഉണ്ണി]], [[കണ്ണപ്പനുണ്ണി]] എന്നി വീര കേസരികളെ വാഴ്ത്തിപാടുന്ന പാട്ട് ആണ് പുത്തൂരം പാട്ടുകൾ. ഇതിൽ തന്നെ ആരോമൽ ചേകവർ പകിട കളിക്കാൻ പോയ കഥയും, പുത്തരിയങ്കം വെട്ടിയ കഥയും ഉള്കൊള്ളുന്നവയാണ്. കുടിപകയ്ക്ക് വേണ്ടി ആരോമൽ ചേകവർ അങ്കത്തട്ടിൽ അരിങ്ങോടർ ചേകവരുമായി അങ്കം വെട്ടി ജയിച്ചതിന് ശേഷം മച്ചുനൻ [[ചന്തു ചേകവർ]] ചതിയിൽ പെടുത്തി വധിക്കുകയായിരുന്നു എന്നാണ് കഥയുടെ ഇതിവൃത്തം.
 
===തച്ചോളി പാട്ടുകൾ===
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്