"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Madhur}}
[[Imageചിത്രം:Madhur1.jpg|right|thumb|200px|മധുര്‍]]
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്]] ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റര്‍ കിഴക്കായി ആണ് മധൂര്‍ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ശ്രീമദ് [[അനന്തേശ്വര വിനായക ക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
 
== മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം ==
കൊത്തളങ്ങളും മിനാരങ്ങളും ചെമ്പ് പാളികള്‍ ഉള്ള മേല്‍ക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെല്‍‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുന്‍പിലൂടെ മധുവാഹിനി നദി ഒഴുകുന്നു.
വരി 15:
[[മൈസൂര്‍|മൈസൂരിലെ]] [[ടിപ്പുസുല്‍ത്താന്‍]] ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതീഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റില്‍ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതീഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തില്‍ ഉണ്ട്.
 
== അവലംബം ==
*[http://www.keralakaumudi.com/news/072907M/temple.shtml]
 
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്