"മഞ്ചേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 5:
[[കുംബ്ല]]യില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള [[മദര്‍ ഡൊളോറസ് പള്ളി]] പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ പള്ളിക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്. 1890-ല്‍ നിര്‍മ്മിച്ച അമലോല്‍ഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
 
[[കന്നഡ]] സാഹിത്യത്തിലെ തലമുതിര്‍ന്ന സാഹിത്യകാരനായ യശ:ശരീരനായ [[ഗോവിന്ദ പൈ]]യുടെ സ്മാരകം ഇവിടെയാണ്.
 
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/മഞ്ചേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്