"ആറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
File
 
വരി 22:
 
}}
[[പ്രമാണം:Eugene_Ferdinand_Victor_Delacroix_Attila_fragment.jpg|വലത്ത്‌|ലഘുചിത്രം]]
ക്രി. വ. 434 മുതൽ 453 -ൽ മരിക്കുന്നതു വരെ [[ഹൂണസാമ്രാജ്യം|ഹൂണസാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന വ്യക്തിയാണ് ദൈവത്തിന്റെ ചാട്ടവാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന '''ആറ്റില'''. [[ജർമ്മനി]] മുതൽ [[യൂറാൽ]] നദി വരേയും, [[ഡാന്യൂബ്]] നദി മുതൽ [[ബാൾട്ടിക് കടൽ]] വരേയും പരന്നു കിടന്നിരുന്ന പാശ്ചാത്യ ഹൂണവിഭാഗത്തിലെ ഏറ്റവും കരുത്തനായ പരാക്രമിയായിരുന്ന ആറ്റില, തന്റെ ഭരണകാലത്ത് കിഴക്കും പടിഞ്ഞാ‍റും [[റോമാസാമ്രാജ്യങ്ങൾ|റോമാസാമ്രാജ്യങ്ങളുടെ]] ഏറ്റവും വലിയ ശത്രുവായിരുന്നു. ആറ്റില രണ്ടുതവണ [[ബാൾക്കൻ]] ആക്രമിച്ച് കീഴടക്കുകയും, [[ഷാലോൺ യുദ്ധം|ഷാലോൺ യുദ്ധത്തിൽ]] തോൽ‌പ്പിക്കപ്പെടുന്നതുവരെ [[ഓർലിയോൺസ്]] വരെ [[ഗൗൾ|ഗൗളിലൂടെ]] (നവീന [[ഫ്രാൻസ്]]) പടയോട്ടം നടത്തുകയും ചെയ്തു. എന്നാൽ [[റോം|റോമോ]], [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളോ]] ആക്രമിക്കുന്നതിൽ നിന്നും ആറ്റില വിട്ടുനിന്നു. ആറ്റിലയുടെ പ്രശസ്തമായ വാൾ പ്രകൃത്യതീതമായ രീതിയിലൂടേ ലഭിച്ചതാണെന്ന് റോമൻ [[ചരിത്രകാരൻ|ചരിത്രകാരനായ]] [[പ്രിസ്കസ്]] രേഖപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറൻ [[യൂറോപ്പ്|യൂറോപ്പിലെങ്ങും]] ആറ്റില അറിയപ്പെടുന്നത്, ക്രൂരതയുടെയും, ദുർമോഹത്തിന്റെയും പര്യായമായാണ്. എന്നാൽ, [[ഹംഗറി|ഹംഗറിയിലും]], [[ടർക്കി|ടർക്കിയിലും]], മറ്റ് ടർക്കിക് സംസാരിക്കുന്ന [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യൻ]] രാജ്യങ്ങളിലും ആറ്റില ഒരു വീരനായകനാണ്. {{Citation needed|date=February 2010}} ചില ചരിത്രകാരന്മാർ ആറ്റിലയെ മഹാനായ രാജാവായി വർണ്ണിക്കുന്നു. അറ്റ്ലക്‌വിയോഅ (Atlakviða)<ref>[http://www.sacred-texts.com/neu/poe/poe34.htm Atlakvitha en grönlenzka] Henry Adams Bellows' translation and commentary</ref>, വോൾസുംഗസാഗ (Völsungasaga)<ref>R. G. Finch (ed. and trans.), ''The Saga of the Volsungs'' (London: Nelson, 1965), available at [http://vsnrweb-publications.org.uk/Volsunga%20saga.pdf]</ref>, അറ്റ്ലമാൽ(Atlamál) <ref>[http://www.sacred-texts.com/neu/poe/poe35.htm Atlamol en grönlenzku] Translation and commentary by Henry A. Bellows</ref> എന്നീ മൂന്ന് [[നോർവീജിയൻ]] വീരേതിഹാസങ്ങളിൽ ആറ്റില ഒരു പ്രധാന കഥാപാത്രമാണ്. '
 
"https://ml.wikipedia.org/wiki/ആറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്