"ഭ്രൂണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox embryology |
{{ഒറ്റവരിലേഖനം|date=2014 ജനുവരി}}
| Name = ഭ്രൂണം
{{Infobox embryology |
| Latin = |
Name embryo
| Image = Embryo 7 weeks after conception.jpg
Latin = |
| Caption = ഏഴാഴ്ച പ്രായമുള്ള ഒരു മനുഷ്യ ഭ്രൂണം
GraySubject = |
GrayPage = |
Image = Wrinkledfrog embryos.jpg |
Caption = Embryos (and one [[tadpole]]) of the wrinkled frog (''Rana rugosa'') |
Image2 = |
Caption2 = |
MeshName = |
MeshNumber = |
Code = [[Terminologia Embryologica|TE]] E1.0.2.6.4.0.8 |
}}
ഒരു ബഹുകോശ ജീവിയുടെ വികാസത്തിന്റെ പ്രാരംഭ ഘട്ടമാണ് '''ഭ്രൂണം'''. [[ബീജസങ്കലനം]] നടന്ന [[അണ്ഡം]] ([[സിക്താണ്ഡം]]) വികാസം പ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ്. മനുഷ്യരിൽ ബീജസങ്കലനത്തിനു ശേഷം ഏകദേശം ഒമ്പതാം ആഴ്ച വരെ ഭ്രൂണം എന്നും തുടർന്ന് ജനനം വരെ അതിനെ [[ഗർഭസ്ഥ ശിശു]] എന്ന് വിളിക്കുന്നു. ഒരു ഭ്രൂണത്തിന്റെ വികസനം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു: ബ്ലാസ്റ്റുല (പ്രാരംഭ ഘട്ടം) - ബ്ലാസ്റ്റുലയിൽ കോശങ്ങളുടെ പൊള്ളയായ ബ്ലാസ്റ്റോമിയറും ആന്തരിക ദ്രാവകം നിറഞ്ഞ ഒരു അറയായ ബ്ലാസ്റ്റോകോയലും ഉൾപ്പെടുന്നു. ഗ്യാസ്ട്രുല - കോശങ്ങളുടെ മൈഗ്രേഷൻ. മോർഫോജെനിസിസ് - ടിഷ്യു വ്യത്യാസം. ഭ്രൂണത്തിന്റെ വികാസത്തെ എംബ്രിയോജെനിസിസ് എന്നും ഭ്രൂണങ്ങളെക്കുറിച്ചുള്ള പഠനത്തെ ഭ്രൂണശാസ്ത്രം എന്നും പറയുന്നു.<ref>{{Cite web|url=https://malayalam.boldsky.com/pregnancy-parenting/pre-natal/when-does-a-fetus-become-a-baby/articlecontent-pf163327-024481.html|title=ഭ്രൂണം കുഞ്ഞിലേക്ക് വളർച്ച ഇങ്ങനെയാണ്}}</ref>
== അവലംബങ്ങൾ ==
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ഭ്രൂണം" എന്ന താളിൽനിന്ന് ശേഖരിച്ചത്