"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.93.33.190 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Map}}
[[Imageചിത്രം:Physical world.jpg|thumb|ലോകത്തിന്റെ ഭൗതികഭൂപടം]]
[[ഭൂമി|ഭൂപ്രതലത്തിന്റെ]] ലളിതമായ ഒരു രൂപരേഖയാണ് '''ഭൂപടം'''. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ [[കാര്‍ട്ടോഗ്രാഫി]] എന്നു വിളിക്കുന്നു.
== ആദ്യകാല ഭൂപടം ==
ആദ്യകാല ഭൂമിശാസ്ത്രജ്ഞന്‍‌മാര്‍ തങ്ങളുടെ പാര്‍‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങള്‍ ചെറിയ വരകള്‍ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോള്‍ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാര്‍‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തില്‍ ജീവിച്ചിരുന്ന [[അനാക്സിമാണ്ടര്‍]] എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങള്‍ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാന്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.
 
== വ്യത്യസ്ഥ തരം ഭൂപടങ്ങള്‍ ==
*രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിര്‍ത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങള്‍ (political map)
*ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങള്‍ (physical map)
 
== പ്രൊജക്‌ഷന്‍ ==
വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷന്‍ എന്നു പറയുന്നത്. വക്രതലത്തില്‍ നിന്നും ദ്വിമാനതലത്തിലേക്ക് പരിവര്‍ത്തനം നടത്തുമ്പോള്‍ ഭൂപ്രദേശത്തിന്റെ ആകൃതി, വിസ്തീര്‍ണ്ണം, ദിശ എന്നിവയില്‍ ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷന്‍ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.
 
{{Stub}}
{{Link FA|hr}}
 
[[Categoryവര്‍ഗ്ഗം:സാങ്കേതികം]]
[[Categoryവര്‍ഗ്ഗം:ഭൂമിശാസ്ത്രം]]
 
{{Link FA|hr}}
 
[[an:Mapa]]
"https://ml.wikipedia.org/wiki/ഭൂപടം" എന്ന താളിൽനിന്ന് ശേഖരിച്ചത്