"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 69:
2022 ജൂലൈ 18ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു.<ref>"സ്ഥാനാർഥി പ്രഖ്യാപനത്തിലേ പ്രതിപക്ഷം തോറ്റു | Draupadi Murmu | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/07/22/setback-to-opposition-in-presidential-poll.html</ref><ref>"രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മൂന്നിടത്ത് യശ്വന്ത് സിൻഹ സം‘പൂജ്യ’ൻ | Yashwant Sinha | Manorama News" https://www.manoramaonline.com/news/india/2022/07/22/yashwant-sinha-did-not-get-any-vote-in-three-states.html</ref><ref>"വിജയം വലുതോ, തോൽവി ചെറുതോ?; രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിലയിരുത്തി ഭരണ, പ്രതിപക്ഷങ്ങൾ | Presidential Poll | Manorama News" https://www.manoramaonline.com/news/india/2022/07/23/political-parties-review-presidential-poll-result.html</ref>
== ആത്മകഥ ==
''Relentless'' എന്നാണ് യശ്വന്ത് സിൻഹയുടെ ആത്മകഥയുടെ പേര്. 2013-ലാണ് പുസ്തകം പുറത്തിറങ്ങിയത്.<ref>"Relentless: An Autobiography eBook : Sinha, Yashwant: Amazon.in: Kindle Store" https://www.amazon.in/Relentless-Autobiography-Yashwant-Sinha-ebook/dp/B07VC1HQX9</ref>
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്