"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 62:
2021 മാർച്ച് 13 ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാർച്ച് 15ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി പ്രചരണം നടത്തി.
 
മമതാ ബാനർജി നിർദ്ദേശിച്ചതിനെ തുടർന്ന് 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടർന്ന് ബി.ജെ.പിയെയും ദ്രൗപതി മുർമുവിനെയും അതിരൂക്ഷമായി സിൻഹ വിമർശിച്ചു.<ref>"Droupadi Murmu: Yashwant Sinha urges Droupadi Murmu to affirm she won't be 'rubber stamp Rashtrapati' - The Economic Times" https://m.economictimes.com/news/politics-and-nation/yashwant-sinha-urges-droupadi-murmu-to-affirm-she-wont-be-rubber-stamp-rashtrapati/amp_articleshow/92633332.cms</ref> പ്രതിപക്ഷ ബഹുമാനമില്ലാത്ത സിൻഹയുടെ പെരുമാറ്റത്തോടെ
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ കിട്ടിയതിനെ തുടർന്ന് പ്രചരണത്തിന് സിൻഹയോട് ബംഗാളിൽ വരണ്ട എന്ന് മമത പറഞ്ഞത് പ്രതിപക്ഷ മുന്നണിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.<ref>"ദ്രൗപദിക്ക് വോട്ട് കൂടും; പരക്കെ ‘കൂറുമാറ്റം’- Presidential poll | Manorama Online" https://www.manoramaonline.com/news/india/2022/07/18/president-election-polling.html</ref>
 
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്