"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
== ജീവിതരേഖ ==
ബീഹാറിലെ പട്ന ജില്ലയിൽ ഒരു കയസ്ഥ കുടുംബത്തിൽ ബിപിൻ ബീഹാരി സരണിൻ്റേയും ധന ദേവിയുടേയും മകനായി 1937 നവംബർ 6ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എയാണ് വിദ്യാഭ്യാസ യോഗ്യത.
1958-ൽ പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം ലഭിച്ച സിൻഹ 1960-ൽ ഐ.എ.എസ് നേടി 24 വർഷം ഭരണ തലത്തിലെ വിവിധ ചുമതലകൾ വഹിച്ചു.
1984-ൽ ഐ.എ.എസ് പദവി രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമായി.
 
== രാഷ്ട്രീയ ജീവിതം ==
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്