"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Yashwant Sinha}}
{{Infobox Indian politician
|name = യെശ്വന്ത് സിൻഹ
|image = Yashwant Sinha IMF.jpg
|birth_date = {{birth date and age|1937|11|6}}
|birth_place = [[പട്ന]], [[ബിഹാർ]], [[ബ്രിട്ടീഷ് രാജ്]]
|residence =
|death_date =
|death_place =
|constituency =
|order =
|governor =
|office = [[ഇന്ത്യൻ വിദേശകാര്യ മന്ത്രി]]
|primeminister = [[എ.ബി. വാജ്‌പേയി]]
|term_start = 1 July 2002
|term_end = 22 May 2004
|predecessor = [[ജസ്വന്ത് സിങ്]]
|successor = [[കെ.നടവർ സിംഗ്]]
|party = [[ഭാരതീയ ജനതാ പാർട്ടി]]
|spouse =
|children =
|religion =
|footnotes =
| website = [http://yashwantsinha.in yashwantsinha.in]
}}
[[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ഒരു മുതിർന്ന നേതാവാണ് '''യെശ്വന്ത് സിൻഹ'''. [[ചന്ദ്രശേഖർ]] മന്ത്രിസഭയിലും (1990–1991) ആദ്യ [[എ.ബി. വാജ്‌പേയി|വാജ്‌പേയി]] മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം [[എ.ബി. വാജ്‌പേയി|വാജ്‌പേയി]] സർക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു (ജൂലൈ 2002 മുതൽ മേയ് 2004 വരെ). നിലവിൽ അദേഹം [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ദേശീയ നിർവാഹക സമിതിയിൽ അംഗമാണ്.<ref name="Mathrubhumi_1">{{cite web |url= http://www.mathrubhumi.com/extras/special/story.php?id=350665 |title= മോഡി പാർലമെന്ററി ബോർഡിൽ ; പി.കെ.കൃഷ്ണദാസ് ദേശീയ സെക്രട്ടറി" |publisher= Mathrubhumi |accessdate= 2013-04-10 }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്