"ഭാരതീയ ലിപികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: es:Escrituras brahámicas)
(ചെ.) (Robot: Cosmetic changes)
ഭാരതത്തിലെ വിവിധഭാഷാലിപികളുടെ ഐക്യരൂപം കണക്കിലെടുത്ത് അവയെ പൊതുവെ ഭാരതീയ ലിപികള്‍ (ഇംഗ്ലീഷ്:Indic Scripts)എന്ന് വിളിക്കുന്നു. ഭാരതത്തിലെ വിവിധ ലിപികളുടെയും മാതൃലിപിയായി കണക്കാക്കാവുന്ന ലിപിയാണ് [[ബ്രാഹ്മി ലിപി]].
 
== താരതമ്യം ==
പ്രധാന ഭാരതീയലിപികളുടെ താരതമ്യ പട്ടികകള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഉച്ചാരണം NL (നാഷണല്‍ ലൈബ്രറി അറ്റ് കല്‍ക്കട്ടാ റോമനൈസേഷന്‍) രൂപത്തിലും IPA രൂപത്തിലും കൊടുത്തിരിക്കുന്നു. ഉച്ചാരണം സംസ്കൃതത്തില്‍ നിന്നാണ് പ്രധാനമായും, എന്നാല്‍ ‍അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് ഭാഷകളില്‍ നിന്നും എടുത്തിട്ടുണ്ട്. ഈ പട്ടികകള്‍ പൂര്‍ണമായിക്കൊള്ളണമെന്നില്ല.
=== വ്യഞ്ജനങ്ങള്‍ ===
{| class='wikitable' style="font-size: 150%;"
|-align='center' style="font-size: 66%;"
|}
 
=== സ്വരങ്ങള്‍ ===
സ്വരങ്ങള്‍ അവയുടെ സ്വതന്ത്ര രൂപത്തില്‍ ആദ്യ നിരയിലും "ക" എന്ന വ്യഞ്ജനവുമായി ചേര്‍ത്ത് രണ്ടാം നിരയിലും കൊടുത്തിരിക്കുന്നു.
{| class='wikitable' style="font-size:120%;"
|-align='center' style="font-size: 75%;"
|}
 
=== സംഖ്യകള്‍ ===
{| class='wikitable' style="font-size: 120%;"
|-align='center' style="font-size: 75%;"
|}
 
== ഇതുകൂടി കാണുക ==
* [[ലിപി]]
* [[തമിഴ് ലിപി]]
== അവലംബം ==
 
<references/>
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/381549" എന്ന താളിൽനിന്ന് ശേഖരിച്ചത്