"ഭാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലൈഫ്ടൈം വര്‍ഗ്ഗം ചേര്‍ക്കുന്നു
(ചെ.) Robot: Cosmetic changes
വരി 41:
| sagawards =
| tonyawards =
| awards = '''[[സത്യന്‍ ]] മെമ്മോറിയല്‍ പുരസ്കാരം '''<br/>2007 - മികച്ച പുതുമുഖം (''നിവേദ്യം'')
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] മേഖലയിലെ ഒരു നടിയാണ് '''ഭാമ'''.
== അഭിനയ ജീവിതം ==
2007 ലെ [[ലോഹിതദാസ്]] സംവിധാനം ചെയ്ത ''നിവേദ്യം'' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് [[ലോഹിതദാസ്]] ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തില്‍ അവസരം നല്‍കുകയും ചെയ്തു. ref>[http://www.nivedhyamthemovie.com/castandcrew.html Nivedyam Website: Cast]</ref><ref>[http://www.window2india.com/cms/content/article11092007.jsp?aid=1209 window2india.com: Interview]</ref> ഈ ചിത്രത്തില്‍ നായകനായി അഭിനയിച്ച [[വിനു മോഹന്‍|വിനു മോഹനും]] ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം [[വിനയന്‍]] സംവിധാനം ചെയ്ത ''ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍'' എന്ന ചിത്രമാണ്. <ref>[http://sify.com/movies/malayalam/fullstory.php?id=14620705&cid=2362 sify.com: Kerala box-office]</ref>
 
 
== ആദ്യ ജീവിതം ==
വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് മണ്ണാര്‍ക്കാടാണ്.
== അഭിനയിച്ച ചിത്രങ്ങള്‍ ==
{| style="margin:auto;" border="0" cellpadding="4" cellspacing="2"
|- bgcolor="#d3d3d3"
വരി 104:
|}
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb|2778406}}
* [http://www.cinema4utv.blogspot.com-Broader Outlook-Bhama]
 
{{Lifetime|1988||UNKNOWN|}}
 
[[Categoryവര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
 
[[en:Bhama]]
"https://ml.wikipedia.org/wiki/ഭാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്