"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Bharata (emperador)
(ചെ.) Robot: Cosmetic changes
വരി 6:
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.
 
== ഭാരതവര്‍ഷം ==
ഇന്റിയന്‍ ഉപഭൂഖണ്ഡത്തെ മുഴുവനായും ഉള്‍ക്കൊണ്ടിരുന്നതാണ് ഭാരതവര്‍ഷം. ചക്രവര്‍ത്തി ഭരതന്‍ ആണ് ഇന്റിയയെ മുഴുവനായി അടക്കിഭരിച്ച ആദ്യ ചക്രവര്‍ത്തി.
 
ഉത്തരം യത് സമുദ്രസ്യ, ഹിമദ്രെസ്ചൈവ ദക്ഷിണം, വര്‍ഷം തത് ഭാരതം നാമ ഭാരതി യത്ര സന്തതി {{അവലംബം}}
 
== സാഹിത്യം ==
[[മഹാഭാരതം|മഹാഭാരതത്തിന്റെ]] ആദിപര്‍വത്തില്‍ പറയുന്നതനുസരിച്ച് ചന്ദ്രവംശരാജാവായ [[ദുഷ്യന്തന്‍|ദുഷ്യന്തന്റെയും]] പത്നി [[ശകുന്തള|ശകുന്തളയുടെയും]] മകനാണ് ഭരതന്‍. ഭരതന്റെ യഥാര്‍ത്ഥ നാമം സര്‍വദമനന്‍ (subduer of all) എന്നായിരുന്നു. സര്‍വദമനന്‍ ഭരതന്‍ ("the cherished") എന്നറിയപ്പെടാന്‍ ഇടയാകുന്ന സംഭവങ്ങള്‍ മഹാഭാരതതില്‍ വിവരിച്ചിട്ടുണ്ട്.
 
== ഭരതന്റെ കഥ ==
[[Imageചിത്രം:Menaka Vishwamitra by RRV.jpg|right|thumb|200px|മേനക വിശ്വാമിത്രനെ മയക്കുന്നു. ചിത്രണം [[രാജാ രവിവര്‍മ]].]][[Imageചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. ചിത്രണം [[രാജാ രവിവര്‍മ]].]][[Imageചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|വിരഹിണിയും ഗര്‍ഭിണിയുമായ ശകുന്തള.<br />ചിത്രണം [[രാജാ രവിവര്‍മ]].]][[Imageചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു സന്ദശം എഴുതുന്നു.<br />ചിത്രണം [[രാജാ രവിവര്‍മ]].]]
 
ദേവരാജന്‍ ഇന്ദ്രന്റെ നിര്ദ്ദേശപ്രകാരം [[മേനക]] എന്ന അപ്സരസ് മഹര്‍ഷി വിശ്വാമിത്രന്റെ തപം മുടക്കാന്‍ എത്തുന്നു. ഉദ്യമത്തില്‍ മേനക വിജയിക്കുന്നു. വിശ്വാമിത്രനില്‍ അവള്‍ക്കൊരു പെണ്‍കുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു.
വരി 34:
ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.
 
== അഭിജ്ഞാന ശാകുന്തളം ==
 
ശകുന്തളയുടെ കഥയും ഭരതന്റെ ജനനവും ദുഷ്യന്തരാജന്‍ ഭരതനെ അംഗീകരിക്കുന്നതുവരെയുള്ള സംഭവങ്ങളും ചെറിയ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നു [[കാളിദാസന്‍]] തന്റെ [[അഭിജ്ഞാന ശാകുന്തളം]] (ശകുന്തളയെ തിരിച്ചറിയല്‍) എന്ന കാവ്യനാടകത്തില്‍.
 
== ചരിത്രം ==
ഭരതന്റെ സാമ്രാജ്യത്തെപ്പറ്റിയൊ ഭരതവംശത്തെപ്പറ്റിയൊ ചരിത്രപരമായ വിശ്വസനീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. [[മൗര്യ രാജവംശം|മൗര്യ രാജാവായ]] [[അശോകചക്രവര്‍ത്തി|അശോകനാണ്]] ചരിത്രത്തിന്റെ വെളിച്ചത്തില്‍ [[ഭാരതം]] കണ്ട ഏറ്റവും മഹാനായ ചക്രവര്‍ത്തി.
 
== ഇതും കൂടി കാണുക ==
*[[മഹാഭാരതം]]
*[[രാമായണം]]
വരി 51:
*[[ഹൈന്ദവം]]
 
== ബാഹ്യകണ്ണികള്‍ ==
*http://www.sacred-texts.com/hin/iml/iml14.htm
*http://catapult.nationalinterest.in/2007/09/21/what-about-bharata/
*http://moralstories.wordpress.com/2006/08/11/bharata-dushyanta-putra/
 
== പ്രമാണങ്ങള്‍ ==
{{മഹാഭാരതം}}
 
[[Categoryവര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]
 
[[en:Bharata (emperor)]]
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്