"പുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Man}}
{{No footnotes}}
[[പ്രമാണം:
[[മനുഷ്യൻ|മനുഷ്യരിലെ]] പ്രായപൂർത്തിയെത്തിയ ആൺജാതി പൊതുവേ '''പുരുഷൻ''' എന്നറിയപ്പെടുന്നു. പ്രായപൂർത്തിയാകുന്നതിനുമുമ്പ് ഒരു പുരുഷനെ [[ആൺകുട്ടി]] എന്നാണ് വിളിക്കുന്നത്. മറ്റ് മിക്ക ആൺ [[സസ്തനി|സസ്തനികളെയും]] പോലെ ഒരു മനുഷ്യന്റെ ജീനോം സാധാരണയായി [[അമ്മ|അമ്മയിൽ]] നിന്ന് ഒരു X [[ക്രോമസോം സംഖ്യ|ക്രോമസോമും]] [[അച്ഛൻ|പിതാവിൽ]] നിന്ന് Y ക്രോമസോമും പാരമ്പര്യമായി സ്വീകരിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് പുരുഷ [[ഭ്രൂണം|ഭ്രൂണത്തിന്റെ]] [[ലിംഗഭേദം (ജെന്റർ)|ലിംഗ വ്യത്യാസം]] നിയന്ത്രിക്കുന്നത്. പ്രായപൂർത്തിയാകുമ്പോൾ [[ആൻഡ്രൊജൻ|ആൻഡ്രോജൻ]] ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകളുടെ വികാസത്തിന് കാരണമാകുന്നു. അങ്ങനെ ലിംഗങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങൾ കാണിക്കുന്നു. വലിയ പേശി, മുഖത്തെ രോമവളർച്ച, ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ ഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു. [[ലിംഗം]], [[വൃഷണം|വൃഷണങ്ങൾ]], ശുക്ലനാളം, [[പുരസ്ഥഗ്രന്ഥി|പ്രോസ്റ്റേറ്റ് ഗ്രന്ഥി]], എപ്പിഡിഡൈമിസ് എന്നിവയും ദ്വിതീയ ലൈംഗിക സവിശേഷതകളും ഉൾപ്പെടുന്ന പുരുഷ പ്രത്യുത്പാദന വ്യവസ്ഥയാണ് പുരുഷ ശരീരഘടനയെ സ്ത്രീ ശരീരഘടനയിൽ നിന്ന് വേർതിരിക്കുന്നത്.
സമൂഹത്തിൽ പുരുഷനും [[സ്ത്രീ|സ്ത്രീക്കും]] തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും{{തെളിവ്}} ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു.<ref>[[മാതൃഭൂമി]] ആരോഗ്യമാസിക</ref> സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു. അക്രമത്തിന് ഇരയായവരും കുറ്റവാളികളായും പുരുഷൻമാരുടെ പ്രാതിനിധ്യം കൂടുതലാണ്. നിർബന്ധിത [[ചേലാകർമ്മം|പരിച്ഛേദനം]] പോലുള്ള ചില നിയമങ്ങൾ മതപ്രമാണങ്ങളും പുരുഷന്മാർക്ക് അനുശാസിക്കുന്നു.
== ജനനം ==
[[പ്രമാണം:Blue male symbol.svg|right|thumb|
ഓരോ [[ക്രോമോസോം|ക്രോമോസോമും]] അതിന്റെ തനിപ്പകർപ്പായ മറ്റൊരു ക്രോമോസോമിനെ നിർമ്മിക്കുകയും അങ്ങനെ തന്റെ തൽസ്വരൂപമായ മറ്റൊരു [[കോശം|കോശത്തിനു]] ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു '''കോശവിഭജനം''' എന്നറിയപ്പെടുന്നത്. എന്നാൽ ഇത്തരമൊരു പ്രക്രിയയ്ക്കു മുതിരാത്തവയാണ് ആൺകോശങ്ങൾ. പുരുഷനിൽനിന്നുണ്ടാവുന്ന [[ബീജം|ബീജകോശമായ]] [[സ്പെർമാറ്റസോയ|സ്പെർമാറ്റസോയയും]], [[സ്ത്രീ|സ്ത്രീയുടെ]] [[അണ്ഡം|അണ്ഡകോശത്തിൽ]] നിന്നുള്ള [[ഓവം|ഓവമും]](Ovum) യോജിച്ചുണ്ടാകുന്ന [[സൈഗോട്ട്|സൈഗോട്ടിൽ]] നിന്നാണ് [[ശിശു]] രൂപം കൊള്ളുന്നത്. ഇതിൽ, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സംയോഗസമയത്ത് എക്സ് അടങ്ങുന്ന സ്പെർമാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സംയോജിക്കുന്നത് എങ്കിൽ xx - ക്രോമോസോമുള്ള പെൺകുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്പെർമാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ യോജിച്ചാൽ മാത്രമേ ആൺജനനം സാധ്യമാവുകയുള്ളൂ.
== സ്ത്രീപുരുഷ വൈവിധ്യങ്ങൾ ==
<table class="wikitable sortable" border="0" cellpadding="1" cellspacing="1">
<tr>
<td height="35" bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px">പ്രത്യേകതകൾ </td>
<td bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px">
</td> <td bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px">
</td> </tr>
<tr>
Line 39 ⟶ 43:
</tr>
</table>
== ഇതും കാണുക ==
* [[സ്ത്രീ]]
* [[ലിംഗവിവേചനം]]
* [[പിതൃമേധാവിത്വം]]
== അവലംബം ==
<references />
== പുറത്തേക്കുള്ള കണ്ണികൾ ==
* {{Wikiquote-inline}}
* {{Commons-inline|Man|Men}}{{Wiktionary-inline|പുരുഷൻ}}
[[വർഗ്ഗം:സാമൂഹികം]]
|