"ബോറോബുദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Borobudur
(ചെ.) Robot: Cosmetic changes
വരി 21:
}}
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയില്‍]] [[ജാവ|മദ്ധ്യജാവയിലെ]] മാഗെലാങില്‍ സ്ഥിതിചെയ്യുന്ന ബോറോബുദര്‍<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 95|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്‌. ഈ സ്മാരകത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളില്‍ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും‍ കൊണ്ട് ഈ പീഠങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകല്‍ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.
[[Fileചിത്രം:Borobudur Ground Plan.png|thumb|left|ബോറോബുദര്‍ രൂപരേഖ]]
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ബുദ്ധക്ഷേത്രങ്ങള്‍]]
 
[[cs:Borobudur]]
"https://ml.wikipedia.org/wiki/ബോറോബുദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്