"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: az:Robert Fişer, fy:Bobby Fischer, zh-yue:Bobby Fischer)
(ചെ.) (Robot: Cosmetic changes)
{{Infobox chess player
|playername = ബോബി ഫിഷര്‍
|image = [[Imageചിത്രം:BobbyFischer.jpg]]
|birthname = റോബര്‍ട്ട് ജെയിംസ് ഫിഷര്‍
|country = [[അമേരിക്ക]], [[ഐസ്‌ലാന്‍ഡ്]]
}}
[[അമേരിക്ക|അമേരിക്കയില്‍]] ജനിച്ച ഒരു [[ചെസ്]] ഗ്രാന്‍ഡ്മാസ്റ്ററാണ് '''റോബര്‍ട്ട് ജെയിംസ് "ബോബി" ഫിഷര്‍'''. ([[മാര്‍ച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തില്‍‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ല്‍ ഔദ്യോഗിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. [[ഐസ്‌ലാന്‍ഡ്|ഐസ്‌ലാന്‍ഡില്‍]] നടന്ന ഫൈനലില്‍ [[റഷ്യ|റഷ്യക്കാരനായ]] ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷര്‍ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാല്‍ അമേരിക്കയില്‍ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരനാണ് ഫിഷര്‍ ചെസ് പണ്ഡിതര്‍ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താള്‍ 13</ref>.
== ലോകകിരീടം ==
1972-ലെ കിരീറ്റവിജയം 24 വര്‍ഷത്തെ ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ചു. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്<ref name=mat/>. എന്നാല്‍ കിരീടം നിലനിര്‍ത്താനുള്ള മത്സരത്തില്‍ നിന്നും ഫിഷര്‍ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനറ്റോലി കാര്‍പ്പോവിന് ലഭിക്കുകയും ചെയ്തു.
== വിവാദങ്ങള്‍ ==
1992-ല്‍ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷര്‍ അമേരിക്കന്‍ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയില്‍ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും [[ജൂതന്മാര്‍|ജൂതന്മാര്‍ക്കും]] എതിരായി പരാമര്‍ശങ്ങള്‍ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ല്‍ ഫിഷറിന്റെ പാസ്പോര്‍ട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടര്‍ന്ന് ജപ്പാനിലെ ടോക്കിയോയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ലോകചാമ്പ്യന്‍ പട്ടം നേടിയ വേദിയായ ഐസ്‌ലന്റ് ഫിഷറിന് പൌരത്വം അനുവദിച്ചു. ഐസ്‌ലാന്‍ഡ് പൗരത്വം നേടിയ ഫിഷര്‍ മരണം വരെ അവിടെയാണ് ജീവിച്ചത്.
== മരണം ==
അസുഖത്തെത്തുടര്‍ന്ന് 64-ആം വയസിലാണ് ഐസ്‌ലന്റിലെ തന്റെ വസതിയില്‍ വച്ച് മരണമടഞ്ഞു.
== ആധാരസൂചിക ==
<references/>
 
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
 
[[af:Bobby Fischer]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/381443" എന്ന താളിൽനിന്ന് ശേഖരിച്ചത്