"ബോബി ഡിയോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:बॉबी देओल
(ചെ.) Robot: Cosmetic changes
വരി 15:
[[ഹിന്ദി]] [[ബോളിവുഡ്]] രം‌ഗത്തെ ഒരു നടനാണ് '''ബോബി ഡിയോള്‍''' എന്നറിയപ്പെടുന്ന '''വിജയ് സിം‌ഗ് ഡിയോള്‍''' (പഞ്ചാബി: ਵਿਜੈ ਸਿੰਘ ਦਿਉਲ, [[ഹിന്ദി]]:विजय सिंह देओल, [[ഉര്‍ദു]]: وِجے سِںہ دِیول, ജനനം: [[27 ജനുവരി]], [[1970]]). ഹിന്ദി നടനായ [[ധര്‍മ്മേന്ദ്ര|ധര്‍മ്മേന്ദ്രയുടെ]] ഇളയ മകനാണ് ബോബി ഡിയോള്‍. മൂത്ത സഹോദരന്‍ [[സണ്ണി ഡിയോള്‍]] ഒരു ഹിന്ദി നടന്‍ കൂടിയാണ്.
 
== അഭിനയ ജീവിതം ==
സിനിമയില്‍ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോള്‍ 1977 ല്‍ ''ധരം വീര്‍'' എന്ന സിനിമയിലൂടെയാണ്. ഇതില്‍ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്‍റ്റാണ് തുടക്കം.
 
വരി 102:
|}
-->
== പുറമേക്കുള്ള കണ്ണികള്‍ ==
*{{imdb name|0219967}}
 
"https://ml.wikipedia.org/wiki/ബോബി_ഡിയോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്