"ബോക്സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eu:Bauxita
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:BauxiteUSGOV.jpg|thumb|ബോക്സൈറ്റ് ഒരു പെനിയോടൊപ്പം]]
[[Imageചിത്രം:Bauxite with unweathered rock core. C 021.jpg|thumb|ബോക്സൈറ്റ് കല്ലിനോടൊപ്പം]]
 
[[അലുമിനിയം|അലുമിനിയത്തിന്റെ]] പ്രധാന [[അയിര്‌|അയിരുകളില്‍]] ഒന്നാണ്‌ '''ബോക്സൈറ്റ്'''. [[ഗിബ്സൈറ്റ്]] (Al(OH)<small>3</small>), [[ബൊഹമൈറ്റ്]]γ-AlO(OH) , [[ഡയാസ്പോസ്]] α-AlO(OH), എന്നിവയും, [[ഇരുമ്പ്|ഇരുമ്പിന്റെ]] ഓക്സൈഡുകളായ [[ഗോഥൈറ്റ്]], [[ഹെമറ്റൈറ്റ്]], കളിമണ്‍ ലവണമായ (മിനറല്‍) [[കയോലിനൈറ്റ്]], വളരെ ചെറിയ അളവില്‍ [[അനറ്റേസ്]] (TiO<small>2</small>) എന്നിവയും ചേര്‍ന്നാണ്‌ സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ല്‍ പിയറേ ബെര്‍തിയെ [[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] [[ലെ ബൗ-ദ-പ്രൊവാന്‍സ്|ലെ ബൗ-ദ-പ്രൊവാന്‍സില്‍ (Les Baux-de-Provence)]] കണ്ടെത്തിയ ഇതിന്‌ സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.
 
== ഉല്പ്പാദനം ==
ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍‌വേയുടെ കണക്കുകള്‍ പ്രകാരം 2005-ല്‍ [[ഓസ്ട്രേലിയ]] ബോക്സൈറ്റ് ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആഗോള തലത്തിലെ ഉല്പ്പാനത്തിന്റെ മൂന്നിലൊന്ന് ഓസ്ട്റേലിയയുടെ സംഭാവനയാണ്‌. [[ബ്രസീല്‍]], [[ചൈന]], [[ഗിനിയ]] എന്നീ രാജ്യങ്ങള്‍ ഒസ്ട്രേലിയക്കു പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
 
വരി 44:
|}
 
== ശുദ്ധീകരണം - അലൂമിന( Al2O3 ) നിര്‍മ്മാണം ( ബയര്‍ പ്രക്രിയ ) ==
ബോക്സൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്ന ക്ഷാരത്തില്‍ അലിയിച്ച് ലായനിയാക്കുന്നു. (150-200 °C ). ബോക്സൈറ്റിലെ മാലിന്യങ്ങള്‍ ഖരാവസ്ഥയില്‍ (റെഡ് മഡ് ) അടിയുന്നു.
 
ഗിബ്സൈറ്റ്: Al(OH)3 + Na+ + OH- ---> Al(OH)4- + Na+<br />
വരി 54:
Al(OH)4- + Na+ ---> Al(OH)3 + Na+ + OH-
 
ഇങ്ങനെ കിട്ടുന്ന ഉല്പന്നം പിന്നീട് കാല്‍സിനേഷന് (1100°C). വിധേയമാക്കുന്നു. ഇതോടെ വെളുത്ത പൊടി രൂപത്തിലുള്ള അലൂമിനിയം ഓക്സൈഡ് (അലൂമിന) ലഭിക്കുന്നു.
 
2Al(OH)3 ---> Al2O3 + 3H2O
വരി 60:
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://minerals.usgs.gov/minerals/pubs/commodity/bauxite/ യു.എസ്.ജി.എസ് പേജ്]
*[http://www.mii.org/Minerals/photoal.html മിനറല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്]
വരി 67:
{{Stub|Bauxite}}
 
[[categoryവര്‍ഗ്ഗം:അലൂമിനിയം]]
[[Categoryവര്‍ഗ്ഗം:അലൂമിനിയം അയിരുകള്‍]]
 
[[ar:بوكسيت]]
"https://ml.wikipedia.org/wiki/ബോക്സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്