"സി.എം. സ്റ്റീഫൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
No edit summary
വരി 1:
{{prettyurl|CM Stephen}}
{{Infobox Politicianofficeholder
| name = സി.എം.സ്റ്റീഫൻ
| image = Cmstephen.jpg
| birth_name =
| imagesize = 200px
| width imagesize =
| height caption =
| caption office =
|term_start = [[മാർച്ച് 26]] [[1987]]
| അപരനാമം =
|term_end = [[ജൂൺ 17]] [[1991]]
| birth_name =
|predecessor =
| office = പ്രതിപക്ഷനേതാവ്
| successor =
| term =
| predecessor office1 =
| death_date term_start1 = [[ജനുവരി 16,25]] 1984[[1980]]
| successor =
|term_end1 = [[ഒക്ടോബർ 20]] [[1981]]
| constituency =
|predecessor1 =
| majority =
|successor1 =
| birth_date = ഡിസംബർ 23, 1918
| birth_placeoffice2 =
|term_start2 = [[നവംബർ 18]] [[1978]]
| death_date = ജനുവരി 16, 1984
|term_end2 = [[ഒക്ടോബർ 7]] [[1979]]
| death_place =
|predecessor2 =
| residence =
|successor2 =
| nationality =
|office3 =
| party = കോൺഗ്രസ്
|term_start3 = [[ഒക്ടോബർ 4]] [[1970]]
| spouse =തങ്കമ്മ സ്റ്റീഫൻ
|term_end3 = [[സെപ്റ്റംബർ 24]] [[1971]]
| children = വർഗീസ്, സ്റ്റീഫൻ
|predecessor3 =
| parents = എസ്റ്റർ ഈപ്പൻ, ഈപ്പൻ മത്തായി ചെമ്പകശ്ശേരിൽ
|successor3 =
|}}
|office4 =
|constituency4 =
|term_start4 = [[മാർച്ച് 25]] [[1987]]
|term_end4 = [[മേയ് 14]] [[1996]]
|predecessor4 =
|successor4 =
|constituency5 =
|term_start5 = [[ജനുവരി 25]] [[1980]]
|term_end5 = [[മാർച്ച് 17]] [[1982]]
|predecessor5 =
|successor5 =
|constituency6 =[[തൃക്കടവൂർ നിയമസഭാമണ്ഡലം|തൃക്കടവൂർ]]
|term_start6 = [[ഫെബ്രുവരി 9]] [[1960]]
|term_end6 = [[സെപ്റ്റംബർ 10]] [[1964]]
|predecessor6 =
|successor6 =
|salary =
|birth_date = {{Birth date|1918|12|23}}
|birth_place =
|death_date = {{Death date and age|1984|1|16|1918|12|23}}
| death_place =
| residence =
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
| parents father = എസ്റ്റർ ഈപ്പൻ, ഈപ്പൻ മത്തായി ചെമ്പകശ്ശേരിൽ
|mother=എസ്തർ ഈപ്പൻ
| spouse = =തങ്കമ്മ സ്റ്റീഫൻ
|children =2 മകൻ, 3 മകൾ
|website =
|footnotes =
|date = ഒക്ടോബർ 206
|year = 2022
|source =http://niyamasabha.org/codes/members/m652.htm നിയമസഭ
|}}
 
ഭാരതത്തിന്റെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ<ref>http://www.thehindu.com/todays-paper/tp-national/tp-kerala/Congress-leader-C.M.-Stephen-remembered/article15521437.ece</ref> '''സി.എം. സ്റ്റീഫൻ''' ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ അഭിമാനമാണ്<ref>http://www.indiastudychannel.com/resources/165572-Biography-of-an-unsung-politician-from-Kerala-C-M-Stephen.aspx</ref>. ([[ഡിസംബർ 23]] [[1918]] – [[ജനുവരി 16]] [[1984]]). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് [[മൊറാർജി ദേശായി]]യുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി. <ref>http://indiatoday.intoday.in/story/congress-leader-c.m.-stephen-skillfully-demolishes-arguments-by-home-minister-charan-singh/1/436065.html</ref> തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്
 
==വ്യക്തിജീവിതം==
[[മാവേലിക്കര|മാവേലിക്കരയ്ക്ക്]] അടുത്തുള്ള ചെറുകോലിലെ [[ചെമ്പകശ്ശേരി]] വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു. <ref>മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3</ref>.
"https://ml.wikipedia.org/wiki/സി.എം._സ്റ്റീഫൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്