"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 39:
മേരി ലീ വുഡ്‌സിന്റെയും കോൺവെ ബെർണേഴ്‌സ് ലീയുടെയും നാല് മക്കളിൽ മൂത്തവനായി <ref name="W3Bio">{{cite web|url=http://www.w3.org/People/Berners-Lee/Longer.html|title=Berners-Lee Longer Biography|publisher=World Wide Web Consortium|access-date=18 January 2011}}</ref> ഇംഗ്ലണ്ടിലെ ലണ്ടനിൽ 1955 ജൂൺ 8-ന് ബെർണേഴ്‌സ്-ലീ ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മൈക്ക് പരിസ്ഥിതി ശാസ്ത്രത്തിന്റെയും കാലാവസ്ഥാ വ്യതിയാന മാനേജ്മെന്റിന്റെയും പ്രൊഫസറാണ്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടറായ ഫെറാന്റി മാർക്ക് 1-ൽ ജോലി ചെയ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഷീൻ മൗണ്ട് പ്രൈമറി സ്കൂളിൽ അദ്ദേഹം പഠിച്ചു, തുടർന്ന് 1969 മുതൽ 1973 വരെ സൗത്ത്-വെസ്റ്റ് ലണ്ടനിലെ ഇമാനുവൽ സ്കൂളിൽ ചേർന്നു. ആ സ്കൂൾ, 1975-ൽ ഒരു സ്വതന്ത്ര വിദ്യാലയമായി.<ref name="whoswho">{{Who's Who | surname = Berners-Lee | othernames = Sir Timothy (John) | id = U12699 | author=Anon|doi=10.1093/ww/9780199540884.013.U12699|year = 2015 | edition = online [[Oxford University Press]]}} {{subscription required}}</ref>കുട്ടിക്കാലത്ത് തീവണ്ടിപ്പാതയിൽ ആകർഷണം തോന്നിയ അദ്ദേഹം, ഒരു മോഡൽ റെയിൽവേയിൽ ടിങ്കറിംഗിൽ നിന്നാണ് ഇലക്ട്രോണിക്സിനെ കുറിച്ച് പഠിച്ചത്. അദ്ദേഹം 1973 മുതൽ 1976 വരെ ഓക്സ്ഫോർഡിലെ ക്വീൻസ് കോളേജിൽ പഠിച്ചു, അവിടെ ഭൗതികശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടി.<ref name="whoswho"/><ref name="W3Bio" /> യൂണിവേഴ്സിറ്റിയിൽ ആയിരിക്കുമ്പോൾ, ബെർണേഴ്സ്-ലീ ഒരു റിപ്പയർ ഷോപ്പിൽ നിന്ന് വാങ്ങിയ പഴയ ടെലിവിഷൻ സെറ്റ് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ഉണ്ടാക്കി.<ref name="auto1">{{Cite news|url=https://www.thehindu.com/todays-paper/tp-in-school/he-caught-us-all-in-the-web/article24836867.ece|title=He caught us all in the Web!|date=1 September 2018|work=The Hindu|access-date=2 September 2018|language=en-IN|issn=0971-751X}}</ref>
== ഇതും കാണുക ==
Massachusetts Institute of Technology അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ പഠന വിഭാഗത്തിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.SIR TIMOTHY JOHN BERNERS-LEE
 
[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
"https://ml.wikipedia.org/wiki/ടിം_ബർണേഴ്സ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്