"സക്കറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
== ജീവിതരേഖ ==
1945 ജൂൺ അഞ്ചിന് [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ താലൂക്കിലെ]] [[പൈക|പൈകയ്ക്കു]] സമീപം [[ഉരുളികുന്നം|ഉരുളികുന്നത്ത്]] ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം [[വിളക്കുമാടം (കോട്ടയം ജില്ല)|വിളക്കുമാടം]] സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[ബാംഗ്ലൂർ]] എം ഇ എസ് കോളജിലുംകോളേജിലും [[കാഞ്ഞിരപ്പള്ളി]] സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ചിത്രമാണ് ''[[വിധേയൻ]]'' (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>http://www.loc.gov/acq/ovop/delhi/salrp/paulzacharia.html</ref> തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ [[സംഘ് പരിവാർ]] പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു.<ref>''[http://www.hinduonnet.com/fline/fl1924/stories/20021206002504900.htm Frontline]'' {{Webarchive|url=https://web.archive.org/web/20080323092256/http://www.hinduonnet.com/fline/fl1924/stories/20021206002504900.htm |date=2008-03-23 }}</ref> 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.<ref>{{cite news|url=http://www.expressbuzz.com/edition/story.aspx?Title=Zacharia+attacked&artid=CzWMWEI7Iqk=|title=Zacharia attacked|publisher=Expressbuzz|accessdate=2010 January 27}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{cite news|url=http://www.hindu.com/2010/01/11/stories/2010011159280400.htm|title=VS, Baby condemn attack on Zacharia|publisher=The Hindu|accessdate=2010 January 27|archive-date=2010-01-15|archive-url=https://web.archive.org/web/20100115164336/http://www.hindu.com/2010/01/11/stories/2010011159280400.htm|url-status=dead}}</ref>
[[File:Paul zacharia.ogg|thumb|സക്കറിയയുടെ പ്രഭാഷണം]]
 
"https://ml.wikipedia.org/wiki/സക്കറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്