"12ത്ത് മാൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 106:
 
==സ്വീകരണം==
ചിത്രത്തിന് നിരൂപകരിൽ നിന്ന് സമിശ്രവും അനുകൂലമായിട്ടുള്ള പ്രതികരണങ്ങൾ ലഭിച്ചു.ടൈംസ് ഓഫ് ഇന്ത്യ ചിത്രത്തിന് 5-ൽ 4 റേറ്റിങ് നൽകി."ഒരു എന്റർടെയ്‌നിംഗ്, ഡെലിഷ്യസ് വോഡുണ്ണിറ്റ്. 12ത്ത് മാൻ തീർച്ചയായും കാണേണ്ട ഒന്നാണ്, മാത്രമല്ല മലയാളി പ്രേക്ഷകരെക്കാൾ കൂടുതൽ ആകർഷിക്കും."<ref>{{cite web | url=https://timesofindia.indiatimes.com/web-series/reviews/malayalam/12th-man/ottmoviereview/91669767.cms | title=12th Man Review: A entertaining, delicious whodunnit | website=[[The Times of India]] }}</ref>നിരൂപക ലത ശ്രീനിവാസൻ മണികൺട്രോൾ റിവ്യൂവിൽ എഴുതി, "രണ്ടാം പകുതിയിലെ ചോദ്യം ചെയ്യൽ ശൈലി, ആഖ്യാനം, സമർത്ഥമായ എഴുത്ത് എന്നിവയാണ് ഈ ജീത്തു ജോസഫ്-മോഹൻലാൽ ചിത്രത്തിന്റെ കാതൽ, അതാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്."
 
== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/12ത്ത്_മാൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്