"ബാർബാറികൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 3:
പുരാണകഥാപാത്രങ്ങളായ [[ഘടോല്‍ഖജന്‍|ഘടോല്‍ഖജ]]ന്റെ പുത്രനും [[ഭീമന്‍|ഭീമന്റെ]] പൗത്രനുമാണ് ബാര്‍ബാറികന്‍. ഇംഗ്ലീഷില്‍ Barbarik, (pnc=Baarbareek), [[മഹാഭാരതം|മഹാഭാരതത്തിലാണ്]] ബാര്‍ബാറികനെക്കുറിച്ചു പരാമര്‍ശമുള്ളത്. [[രാജസ്ഥാന്‍|രാജസ്ഥാനില്‍]] വളരെ പ്രശസ്തിയുള്ള ഒരു പ്രതിഷ്ഠയാണ് ബാര്‍ബാറികന്‍. ഇവിടെ ഘടുശ്യാംജി എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
== പുരാണം ==
പുരാണങ്ങള്‍ പ്രകാരം ഭീമപുത്രനായ ഘടോല്‍ഖജന് നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാര്‍ബാറികന്‍. പൂര്‍വ്വജന്‍മത്തില്‍ ഒരു [[യക്ഷന്‍|യക്ഷനായിരുന്നെന്നും]] പുരാണമുണ്ട്. ചെറിയ പ്രായത്തിലെ ബാര്‍ബാറികന്‍ വീരശുരപരാക്രമിയായിരുന്നു. അവന്റെ തപസ്സില്‍ അലിഞ്ഞ് [[പരമശിവന്‍|ശിവഭഗവാന്‍]] വരമായി മൂന്നു അസ്ത്രങ്ങള്‍ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങള്‍ അവ തൊടുക്കുന്ന ആള്‍ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാര്‍ബാരികനെ തീന്‍ ബാണ്‍ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സില്‍ [[അഗ്നിദേവന്‍]] പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നല്‍കി. ഇതിനു ശേഷം യുവാവായ ബാര്‍ബാറികന്‍ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീര്‍ന്നുവെന്നു പുരാണം.
 
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{മഹാഭാരതം}}
 
{{Stub|Barbarika}}
 
[[Categoryവര്‍ഗ്ഗം:സംസ്കാരം]]
 
[[en:Barbarika]]
"https://ml.wikipedia.org/wiki/ബാർബാറികൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്