"ബാബാ ആംടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "പത്മ വിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍"; വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടു
(ചെ.) Robot: Cosmetic changes
വരി 2:
 
[[പത്മശ്രീ]], [[ബജാജ് അവാര്‍ഡ്]], [[കൃഷിരത്ന]], [[ദാമിയന്‍ ദത്തന്‍ അവാര്‍ഡ്]], [[ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ്]], [[റമോണ്‍ മാഗ്സസെ അവാര്‍ഡ്]] തുടങ്ങിയ നിരവധി [[പുരസ്കാരം|പുരസ്കാരങ്ങള്‍]] ആംതെക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ [[നാഗപൂര്‍ സര്‍വകലാശാല]] [[ഡി.ലിറ്റ് ബിരുദം]] നല്‍കി ആദരിച്ചിട്ടുണ്ട്. [[1999]] നവംബരില്‍ അദ്ദേഹത്തിനു [[ഗാന്ധിസമാധാനസമ്മാനം]] ലഭിച്ചു.
== ആനന്ദവന്‍ ==
{{main|ആനന്ദവന്‍}}
ആംതെ സ്ഥാപിച്ച “ആനന്ദവന്‍“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍‍ക്ക് മാതൃകയും പ്രചോദനവുമാണ്‌‍. ‘വിദര്‍ഗ’ എന്ന സ്ഥലത്ത് “ആനന്ദവന്‍“ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് [[കുഷ്ഠം|കുഷ്ഠരോഗികളെ]] പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന്‌‍ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാര്‍ഷിക കോളേജും ഒരു ആര്‍ട്ട്സ്,സയന്‍സ്,കൊമേഴ്സ് കോളേജും പണിതീര്‍ന്നിട്ടുണ്ട്.
വരി 8:
ഇതിനു പുറമേ 2500 രോഗികള്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള അശോക് ഭവന്‍, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വര്‍ഗ്ഗക്കാര്‍ക്ക് ആശാദീപമായ “ഹേമല്‍ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക എക്സ്റ്റെന്‍ഷന്‍ സെന്‍റരും ആംതെയുടെ ശ്രമഫലമായി ഉയര്‍ന്നിട്ടുണ്ട്.
 
== മരണം ==
കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തില്‍ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരന്‍ ദേവീദാസ് എന്ന ബാബാ ആംതെ അന്തരിച്ചു.<ref>
[http://www.thejasonline.com/java-thejason/index.jsp വാര്‍ത്ത ശേഖരിച്ചത് [[തേജസ്]] ദിനപത്രം ഫിബ്രുവരി 10,2008]
</ref>
 
== അംഗീകാരങ്ങള്‍ ==
* മഹാരാഷ്ട്ര് ഭൂഷണ്‍ അവാര്‍ഡ്
<!--* [[പത്മഭൂഷണ്‍]]-->
വരി 34:
*[http://www.narmada.org/AMTE/vanaprastha1.html നര്‍മത.ഒര്‍ഗ് - ബാബാ ആംതെയുടെ വാനപ്രസ്ഥ]
{{അപൂര്‍ണ്ണം|Baba Amte}}
== അവലംബം ==
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
[[Category:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍]]
[[Category:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
==അവലംബം==
<References/>
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
[[Categoryവര്‍ഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[de:Baba Amte]]
"https://ml.wikipedia.org/wiki/ബാബാ_ആംടേ" എന്ന താളിൽനിന്ന് ശേഖരിച്ചത്