"ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം |
(ചെ.) Robot: Cosmetic changes |
||
വരി 1:
[[ചിത്രം:H.H DidymosI.jpg|thumb|right|250px|പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവ]]
[[ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ|ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ]] പരമാചാര്യനായ''(സുപ്രീം പോന്തിഫ്)'' [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]] ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]]യുടെയും [[കല്‍ദായ സുറിയാനി സഭ]]യുടെയും [[റോമന്‍ കത്തോലിക്കാ സഭ]]യുടെയും പരമ പാത്രിയര്‍ക്കീസു്മാരെ
സാമന്ത പാത്രിയര്‍ക്കീസു്മാരെ സംബോദന ചെയ്യാന്‍ ആംഗല ഭാഷയില്‍ ''ഹിസ് ബീയാറ്റിറ്റ്യൂഡ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ''ശ്രേഷ്ഠ'' എന്ന പദം ചേര്‍ക്കുന്നു.ഉദാ: ഊര്‍ശലേം പാത്രിയര്‍ക്കീസ് ശ്രേഷ്ഠ മാനൂഗിയന്‍ ബാവ.</ref>[[പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയില്‍ അദ്ദേഹം [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്.
വരി 7:
== ചരിത്രം ==
മുന്‍ഗാമിയായ [[പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍]] സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതു്.31-ആം തീയതി'' ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍'' എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു. തോമാസ് മാര്‍ തീമോത്തിയോസ് എന്ന നാമധേയത്തില്‍ 1966 മുതല്‍ [[മലബാര്‍ ഭദ്രാസനം|മലബാര്‍ ഭദ്രാസന]] മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെ 10-ആം തീയതി കൂടിയ [[മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്|മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനായിരുന്നു]]
1921-ഒക്ടോ 29-ആം തീയതി [[കേരളം|കേരള]]ത്തിലെ [[മാവേലിക്കര]]യില്‍
== നൂറ്റിപ്പതിനാലാമന്‍ ==
[[തോമാ ശ്ലീഹാ]]തൊട്ടുള്ള 114-ആമത്തെ [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]][[മലങ്കര സഭ]]യുടെ [[ജാതിയ്ക്കു് കര്‍ത്തവ്യന്‍|ജാതിയ്ക്കു് കര്‍ത്തവ്യനായ]] പൊതുഭാര ശുശ്രൂഷകന്റെ(അര്ക്കദിയാക്കോന്) തുടര്‍ച്ചയായ 20-ആമത്തെ [[മലങ്കര മെത്രാപ്പോലീത്ത]]യുമാണു് ഈ ''പരിശുദ്ധ ബാവ''.
== ആധാരസൂചിക
<references />
== കുറിപ്പുകള്‍
[[വിഭാഗം:ക്രൈസ്തവം]]
|