"കണ്ണശ്ശരാമായണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ് തിരുത്തുന്നു
വരികൾ കൂട്ടി ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3:
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന [[നിരണം കവികൾ |നിരണം കവികളിൽ]] രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് '''കണ്ണശ്ശരാമായണം'''. [[പാട്ടുപ്രസ്ഥാനം|പാട്ടുപ്രസ്ഥാനത്തിൽ]] [[രാമചരിതം|രാമചരിതത്തിനു]] ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം|നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ്]] കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ [[അന്താദിപ്രാസം]] ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു.
മലയാള മനോരമയുടെ സ്ഥാപകനായ വർഗീസ് മാപ്പിള (1857-1704) ആണ് കണ്ണശ്ശ രാമായണം കണ്ടെത്തി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഭാഷാപോഷിണിയുടെ ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു . പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു .
സാധാരണക്കാർക്ക് വേണ്ടി ആജ്ഞയായ താൻ കഴിവിനൊത്തു രചിക്കുന്ന കൃതി എന്നതായിരുന്നു കവിയുടെ ലക്‌ഷ്യം . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി.
 
 
ആനന്ദാമൃതസാരം, അരൂപം, അശേഷ
 
ജഗത് പരിപൂർണ്ണവുമായേ,
 
താനന്തവുമാദിയുമില്ലാത ചരാചര
 
ഭൂതനിധാനസ്വരൂപം,
 
മാനംകൊണ്ടറിവാനരുതാ,യരുമാമറ
[[വർഗ്ഗം:പ്രാചീനമലയാളസാഹിത്യം]]
"https://ml.wikipedia.org/wiki/കണ്ണശ്ശരാമായണം" എന്ന താളിൽനിന്ന് ശേഖരിച്ചത്