"ബത്തേരി ജൈനക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:jain_temple.jpg|right|thumb|200px|ബത്തേരി ജൈന ക്ഷേത്രം]]
 
[[കേരളം|കേരളത്തിലെ]] പുരാതനകാലത്തെ [[ജൈനമതം|ജൈനമത]] സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമാണ് [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] '''ബത്തേരി ജൈനക്ഷേത്രം'''. 13-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഒരു ഹിന്ദു ക്ഷേത്രമായും ഒരു പ്രധാന വാണിജ്യകേന്ദ്രമായും ഒടുവില്‍ [[ടിപ്പുസുല്‍ത്താന്‍|ടിപ്പു]]വിന്റെ ആയുധ പണ്ടകശാലയായും ആയി വര്‍ത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബത്തേരി_ജൈനക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്