"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 59:
കേരള കോൺഗ്രസ് ബിയുടെ ചെയർമാനായി തുടരുന്ന
2001 മുതൽ തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷിന് ഇനി മന്ത്രിസ്ഥാനം ലഭിക്കുന്നത് 2023 നവംബറിൽ രണ്ടര വർഷ കാലാവധി പൂർത്തിയാക്കി ഗതാഗത മന്ത്രിയായ ആൻറണി രാജു സ്ഥാനമൊഴിയുമ്പോഴാണ്.
 
''' മറ്റ് പദവികൾ '''
 
* മലയാള താര സംഘടനയായ അമ്മയുടെ (Association of Malayalam Movie Artists) സ്ഥാപകാംഗവും മുൻ സംസ്ഥാന ട്രഷററുമാണ്
* ടെലിവിഷൻ മിനി സ്ക്രീൻ സംഘടനയായ ആത്മയുടെ (Association of Malayalam TV Media Artists) ആദ്യ പ്രസിഡൻറ്
* പ്രഥമ ചെയർമാൻ, മലയാളം ടി.വി ഫ്രെട്ടേനിറ്റി
* വൈസ് പ്രസിഡൻറ്, അമ്മ
* പ്രസിഡൻ്റ്, ആത്മ
* പ്രസിഡൻറ്, മലയാളം ടി.വി. ആർട്ടിസ്റ്റ് അസോസിയേഷൻ സഹകരണ സൊസൈറ്റി
* സംസ്ഥാന പ്രസിഡൻറ്, കേരള സംസ്ഥാന ആന ഉടമ സംഘടന
* ചെയർമാൻ, മലയാളം ടി.വി. ഫ്രട്ടേനിറ്റി
 
{| class="wikitable"
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്