"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Badagas_ooty_ATW_Penn.jpg|thumb|right|250px| ഒരു ബഡഗ കുടുംബം 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം]]
[[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] [[നീലഗിരി]] ജില്ലയില്‍ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗമാണ്‌ ബഡഗര്‍. വടക്കുള്ളവര്‍ എന്നര്‍ത്ഥമുള്ള ബഡഗ എന്ന പദത്തില്‍ നിന്നാണ്‌ ബഡഗര്‍ എന്ന പേരുണ്ടായത്. കന്നടത്തില്‍ നിന്ന് നുറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയവരാണ്‌ ഇവര്‍. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരള്‍ച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതില്‍ തന്നെ ആറു വിഭാഗങ്ങള്‍ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതില്‍ തോറെയന്മാര്‍ ആണ്‌ ഏറ്റവും താഴ്ന്ന ജാതി. ഉഡയര്‍ മേല്‍ജാതിയും ബ്രാഹ്മണരുമാണ്‌. ഇവര്‍ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂല്‍ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.
 
വരി 5:
 
[[കൃഷി]] ആണ്‌ ബഡഗരുടെ പ്രധാന ജീവിതമാര്‍ഗ്ഗം. മലഞ്ചെരിവുകളെ തട്ടുതട്ടാക്കി തയാറാക്കിയാണ്‌ ബഡഗര്‍ നെല്‍കൃഷി നടത്തുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=31|url=}}</ref>‌.
== പേരിനുപിന്നില്‍ ==
വടക്കുള്ളവര്‍ എന്നര്‍ത്ഥം വരുന്ന വട എന്ന ശബ്ദത്തില്‍ നിന്നാണ് ബഡഗര്‍ എന്ന പേരുണ്ടായത്. <ref> {{cite book |last= റവ:റോബര്‍ട്ട്.|first= കാഡ്വെല്‍|authorlink=റവ:റോബര്‍ട്ട് കാഡ്വെല്‍ |coauthors= |editor=വിവര്‍ത്തനം-ഡോ. എസ്. കെ നായര്‍ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബര്‍|url= |format= |accessdate= |accessyear=2008 |accessmonth= |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code>
 
== അവലംബം ==
<references/>
{{stub|Badagas}}
"https://ml.wikipedia.org/wiki/ബഡഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്