"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 33:
| source =
}}
2001 മുതൽ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്ന മുൻ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനുമായ കൊല്ലം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവാണ് ''' കെ.ബി.ഗണേഷ് കുമാർ. (ജനനം: 25 മെയ് 1966) '''
മലയാള ചലച്ചിത്ര നടൻ, ടി.വി. സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഗണേഷ് കുമാർ മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനാണ്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്