"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47:
2000 ആണ്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഗണേഷ് 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
 
2001 മുതൽ-ൽ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളിൽ മാത്രം സിനിമയിൽ അഭിനയിച്ചു. രാഷ്ട്രീയ ഇമേജിനെ അഭിനയ ജീവിതം ഒരുതരത്തിലും ബാധിക്കാതിരിക്കാൻ വില്ലൻ വേഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പിന്നീട് കോമഡി റോളുകളിലും ഉപ-നായകനായും സിനിമാഭിനയം തുടരുന്ന ഗണേഷിന് സൂര്യ ടി.വിയിലെ മാധവം എന്ന ടെലി സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടി.വി. അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
 
2001 മുതൽ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളിൽ മാത്രം സിനിമയിൽ അഭിനയിച്ചു. രാഷ്ട്രീയ ഇമേജിനെ അഭിനയ ജീവിതം ഒരുതരത്തിലും ബാധിക്കാതിരിക്കാൻ വില്ലൻ വേഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പിന്നീട് കോമഡി റോളുകളിലും ഉപ-നായകനായും സിനിമാഭിനയം തുടരുന്ന ഗണേഷിന് സൂര്യ ടി.വിയിലെ മാധവം എന്ന ടെലി സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടി.വി. അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
2008-ലെ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള സീരിയൽ അവാർഡ് അമൃത ടി.വിയിലെ അളിയന്മാരും പെങ്ങൻമാരും എന്ന പരമ്പരയ്ക്ക് ലഭിച്ചു.
 
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്