"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
 
== സിനിമ ജീവിതം ==
പ്രശസ്ത സംവിധായകനായ കെ.ജി. ജോർജുമായുള്ള പരിചയമാണ് സിനിമ രംഗത്തേക്ക് വരാൻ ഗണേഷിന് സഹായകരമായത്. കെ.ജി. ജോർജ് സംവിധാനം ചെയ്ത്
1985-ൽ റിലീസായ ഇരകൾ എന്ന സിനിമയിലെ മാനസിക രോഗം ബാധിച്ച നായകനായി കൊണ്ടാണ് ഗണേഷിൻ്റെ സിനിമ അരങ്ങേറ്റം.
1987-ൽ മോഹൻലാൽ നായകനായ ചെപ്പ് എന്ന സിനിമയിലെ ഗണേഷിൻ്റെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്.
 
രാക്കുയിലിൻ രാഗസദസിൽ,
സംഘം, ഒരു മുത്തശ്ശി കഥ, കമ്മീഷണർ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1990-കളുടെ മധ്യത്തിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും ഗണേഷ് മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഇതുവരെ ഏകദേശം 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
 
2000 ആണ്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഗണേഷ് 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
 
== രാഷ്ട്രീയ ജീവിതം ==
== അഭിനയിച്ച മലയാള സിനിമകൾ ==
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്