"ജനസാന്ദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:जनसंख्या घनत्व
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:World population density map.PNG|300px|thumb|രാജ്യാടിസ്ഥാനത്തിലുള്ള മനുഷ്യരുടെ ജനസാന്ദ്രത, [[2006]]]]
 
ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജീവികളുടെ എണ്ണവും ആ പ്രദേശത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാതമാണ്‌ '''ജനസാന്ദ്രത'''. [[മനുഷ്യന്‍|മനുഷ്യരുടെ]] ജനസാന്ദ്രതയാണ് സാധാരണ പരിശോധിക്കാറുള്ളത്. [[സാമൂഹ്യശാസ്ത്രം|സാമൂഹികശാസ്ത്രജ്ഞന്മാരും]] [[പ്രകൃതിശാസ്ത്രം|പ്രകൃതിശാസ്ത്രജ്ഞന്മാരും]] ഇത് പരിശോധിക്കുന്നു. ജനസാന്ദ്രതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കിയാല്‍ ഒരു പ്രദേശത്തെ ജീവി വംശം നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍‌കൂട്ടി അറിയാനും അവയെ നേരിടാനും കഴിയും.
"https://ml.wikipedia.org/wiki/ജനസാന്ദ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്