"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary റ്റാഗുകൾ: 2017 സ്രോതസ്സ് തിരുത്ത് Disambiguation links |
(ചെ.)No edit summary |
||
വരി 4:
{{Alternative medical systems
| image = [[File:Dhanvantari-at-Ayurveda-expo.jpg|200px]]
| caption = വിഷ്ണുവിന്റെ അവതാരമായ [[ധന്വന്തരി]] ആയുർവേദവുമായി ബന്ധപ്പെട്ട ഹിന്ദു ദൈവമാണ്.
| traditional
}}
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം{{cn}}. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.<ref>{{Cite web|url=https://www.ayurveda.com/ayurveda-a-brief-introduction-and-guide/|title=Ayurveda: A Brief Introduction and Guide {{!}} The Ayurvedic Institute|access-date=2022-08-13|last=admin|date=2021-08-24|language=en-US}}</ref>
|