"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:395:A9A0:8B3D:4CD2:26D1:6C95 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.109.131.56 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{prettyurl|Map}}
[[ചിത്രം:Physical world.jpg|ലഘുചിത്രം|ലോകത്തിന്റെ ഭൗതികഭൂപടം]]
[[ഭൂമി|ഭൂപ്രതലത്തിന്റെ]] ലളിതമായkaal valuthan ഒരു രൂപരേഖയാണ് '''ഭൂപടം'''. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാൽ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ [[കാർട്ടോഗ്രാഫി]] എന്നു വിളിക്കുന്നു.
== ആദ്യകാല ഭൂപടം ==
ആദ്യകാല ഭൂമിശാസ്ത്രജ്ഞർ തങ്ങളുടെ പാർ‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങൾ ചെറിയ വരകൾ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോൾ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാർ‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തിൽ ജീവിച്ചിരുന്ന [[അനാക്സിമാണ്ടർ]] എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങൾ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാൻ വരയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.
"https://ml.wikipedia.org/wiki/ഭൂപടം" എന്ന താളിൽനിന്ന് ശേഖരിച്ചത്