"വി.എം. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.9.2
 
വരി 1:
{{prettyurl|V.M. Nair}}
ഗുരുവായൂർകാരനായ വടേക്കര മാധവൻ നായർ എന്ന '''വി.എം. നായർ'''(17 ജൂൺ1896-12 മെയ്1977)<ref>http://archives.mathrubhumi.com/static/others/newspecial/index.php?id=103282&cat=591{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> സ്വപ്രയത്‌നം കൊണ്ടും പ്രവർത്തനശേഷി കൊണ്ടും ഉയരങ്ങളിലെത്തിയ പ്രതിഭാശാലിയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതെ, ചെറിയ കമ്പനികളിൽ ജോലിനോക്കിയും പത്രറിപ്പോർട്ടറായും മുംബൈയിൽ പ്രവർത്തനം തുടങ്ങിയ വി.എം. നായർ വലിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മടങ്ങി [[മാതൃഭൂമി|മാതൃഭൂമിയുടെ]] മാനേജിങ്ങ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും ആയത്. ദേശീയബോധവും ധാർമികതയും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ{{cn}}. മലയാള മാധ്യമരംഗത്തു സുപ്രധാനമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
 
==ബാല്യം, യൗവനം==
വരി 8:
 
==കൽക്കത്തയിൽ==
1927-ൽ വാൾഫോർഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രവർത്തനരംഗം കൽക്കത്തയിലേക്കു മാറി. ജോലിയിൽ പടിപടിയായി ഉയർന്ന് അദ്ദേഹം ജനറൽ മാനേജറും പിന്നെ കമ്പനിയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഡയറക്റ്ററും ആയി. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുമ്പോഴും കേരളത്തിൽ നടക്കുന്ന എല്ലാ പ്രധാന കാര്യങ്ങളിലും അദ്ദേഹം അദ്ദേഹത്തിന്റെ സഹായം നൽകിപ്പോന്നു. ഗുരുവായൂർ സത്യാഗ്രഹമാണ് അതിലൊന്ന്.<ref>{{Cite web |url=https://www.mathrubhumi.com/features/special/father-s-day-2020/sulochana-nalappat-remembers-her-father-veteran-journalist-vm-nair-1.4845686 |title=ആർക്കൈവ് പകർപ്പ് |access-date=2020-11-25 |archive-date=2020-08-17 |archive-url=https://web.archive.org/web/20200817171339/https://www.mathrubhumi.com/features/special/father-s-day-2020/sulochana-nalappat-remembers-her-father-veteran-journalist-vm-nair-1.4845686 |url-status=dead }}</ref>
 
==കേരളത്തിൽ==
"https://ml.wikipedia.org/wiki/വി.എം._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്