"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ഉള്ളടക്കം റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63:
| website =
| footnotes =
}} [[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു ചെറുപട്ടണവും താലൂക്കുമാണ് '''വെള്ളരിക്കുണ്ട്'''. [[ഒടയഞ്ചാൽ]]-[[ചെറുപുഴ]] റോഡിൽ [[ഒടയഞ്ചാൽ| ഒടയൻഞ്ചാലിനും]] [[ചിറ്റാരിക്കൽ| ചിറ്റാരിക്കലിനും]] മിടയിൽ '''വെള്ളരിക്കുണ്ട്''' സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ- കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം-ബേളൂർ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]],[[പനത്തടി ഗ്രാമപഞ്ചായത്ത്| പനത്തടി]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കിന്റെ]] ഭാഗമായിരുന്നു. ഈ
പേരിനു പിന്നിലെ ചരിത്രം
പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.
|