"കീവ് ഒബ്ലാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement <!-- See Template:Infobox settlement for additional fields and descriptions -->| name = കീവ് ഒബ്ലാസ്റ്റ് | native_name = Київська область | native_name_lang = uk<!-- ISO 639-2 code e.g. "fr" for French. --> | official_name = Kyivska oblast<ref>{{Cite book|last1=Syvak|first1=N...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 88:
| footnotes =
}}
'''കീവ് ഒബ്ലാസ്റ്റ്''', ({{lang-uk|Ки́ївська о́бласть|translit=Kyïvska oblast}}), also called '''Kyivshchyna''' ({{lang-uk|Ки́ївщина}}) മധ്യ, വടക്കൻ ഉക്രെയ്നിലെ ഒരു ഒബ്ലാസ്റ്റ് (പ്രവിശ്യ) ആണ്. പ്രത്യേക പദവിയുള്ള ഒരു സ്വയംഭരണ നഗരമായ [[കീവ്]] നഗരത്തെ വലയം ചെയ്താണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും നഗരം ഇതിൽ ഉൾപ്പെടുന്നില്ല. കീവ് നഗരം ഒബ്ലാസ്റ്റിന്റെ ഭാഗമല്ലെങ്കിലും ഇത് ഉക്രൈനിൻറെയും ഒബ്ലാസ്റ്റിൻറെയും ഭരണകേന്ദ്രമെന്ന  പദവി പങ്കിടുന്നു. കീവ് നഗരത്തിൽ നിന്ന് ഒബ്ലാസ്റ്റിന്റെ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കീവ് മെട്രോപൊളിറ്റൻ പ്രദേശം നഗര സമ്പദ്‌വ്യവസ്ഥയെയും കീവിലെ ഗതാഗതത്തെയും ഗണ്യമായി ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
 
കീവ് ഒബ്ലാസ്റ്റിലെ ജനസംഖ്യ 2021 കണക്കാക്കിയതുപ്രകാരം 1,788,530 ആണ് 200,000-ത്തിലധികം ജനസംഖ്യയുള്ള ബിലാ സെർക്‌വയാണ് ഈ ഒബ്ലാസ്റ്റിലെ ഏറ്റവും വലിയ നഗരം. കീവ് ഒബ്ലാസ്റ്റിന്റെ വടക്കൻ ഭാഗത്തായി ചെർണോബിൽ ഒഴിവാക്കൽ മേഖല നിലകൊള്ളുന്നു. ഒബ്ലാസ്റ്റിൽ നിന്ന് പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്ന ഈ മേഖലയിലേയ്ക്കുള്ള പൊതു പ്രവേശനം നിരോധിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/കീവ്_ഒബ്ലാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്