"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
No edit summary
വരി 1:
{{prettyurl|Penguin}}
{{Automatic taxobox
{{Taxobox
| name = പെൻ‌ഗ്വിൻസ്
| name = പെൻ‌ഗ്വിനുകൾ
| fossil_range = Late [[Danian]]-[[Holocene|Recent]], {{fossilrange|62|0|earliest=66}} <small>Possible [[Cretaceous]] origin according to molecular data<ref name=tambussi>{{cite journal|first1=C.|last1=Tambussi|first2=C. A.|last2=Hospitaleche|year=2007|url=http://www.scielo.org.ar/pdf/raga/v62n4/v62n4a12.pdf|title=Antarctic birds (Neornithes) during the Cretaceous–Eocene time|journal=Revista de la Asociación Geológica|volume=62|issue=4|pages=604–617|access-date=March 21, 2021|archive-date=April 2, 2021|archive-url=https://web.archive.org/web/20210402124554/http://www.scielo.org.ar/pdf/raga/v62n4/v62n4a12.pdf|url-status=live}}</ref><ref>{{cite journal|last1=Hackett|first1=S. J.|first2=R. T.|last2=Kimball|first3=S.|last3=Reddy|first4=R. C. K.|last4=Bowie|first5=E. L.|last5=Braun|first6=M. J.|last6=Braun|year=2008|title=A Phylogenomic Study of Birds Reveals Their Evolutionary History|journal=Science|volume=320|issue=5884|pages=1763–1768|doi=10.1126/science.1157704|pmid=18583609|bibcode=2008Sci...320.1763H|s2cid=6472805}}</ref><ref name="Ksepka"/></small>
| fossil_range = [[Paleocene]]-സമീപസ്ഥം, {{fossilrange|62|0}}
| image = PygoscelisPenguins papuacollage.jpgpng
| image_upright = 1.2
| image_width = 250px
| image_caption = Penguin species of different genera; from top-left, clockwise: [[Emperor penguin]] (''Aptenodytes forsteri''), [[snares penguin]] (''Eudyptes robustus''), [[little penguin]] (''Eudyptula minor''), [[yellow-eyed penguin]] (''Megadyptes antipodes''), [[gentoo penguin]] (''Pygoscelis papua''), [[African penguin]] (''Spheniscus demersus'')
| image_caption = [[ജെന്റൂ പെൻഗ്വിൻ]], ''Pygoscelis papua''
| display_parents = 2
| regnum = [[Animal]]ia
| ordo_authority parent_authority = [[Richard Bowdler Sharpe|Sharpe]], 1891| familia = '''Spheniscidae'''
| phylum = [[Chordata]]
| taxon = Spheniscidae
| classis = [[Aves]]
| familia_authorityauthority = [[Charles Lucien Jules Laurent Bonaparte|Bonaparte]], 1831
| infraclassis = [[Neognathae]]
| ordo = '''Sphenisciformes'''
| ordo_authority = [[Richard Bowdler Sharpe|Sharpe]], 1891| familia = '''Spheniscidae'''
| familia_authority = [[Charles Lucien Jules Laurent Bonaparte|Bonaparte]], 1831
| subdivision_ranks = Modern [[genus|genera]]
| subdivision =
| range_map = Penguin range.png
| range_map_caption = RangeBreeding range of Penguinspenguins, all species (aqua); some species have wider seasonal migration ranges
| subdivision_ranks = Modern [[genus|genera]]
| subdivision = ''[[Aptenodytes]]''<br />
''[[Eudyptes]]''<br />
''[[Eudyptula]]''<br />
Line 25 ⟶ 21:
For prehistoric genera, see [[#Systematics and evolution|Systematics]]
}}
[[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത [[പക്ഷി|പക്ഷിയാണ്‌]] '''പെൻ‌ഗ്വിൻ'''. [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തോട്]] അടുത്തുള്ള ദ്വീപുകളിലും, [[സൗത്ത് ആഫ്രിക്ക|ദക്ഷിണാഫ്രിക്ക]], [[ന്യൂസീലൻഡ്|ന്യൂസിലാൻഡ്]], [[ഓസ്ട്രേലിയ]], [[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള [[ഗാലപ്പഗോസ് ദ്വീപുകൾ|ഗാലപ്പോസ്]] ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. [[ക്രിൽ]], [[മത്സ്യം|ചെറു മത്സ്യങ്ങൾ]], [[കൂന്തൾ|കണവ ]], [[കൊഞ്ച്]], പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു. പെൻഗ്വിനുകൾ മുട്ടയിട്ട് കരയിൽ കുഞ്ഞുങ്ങളെ വളർത്തുന്നു.
 
== ശാരീരിക വിവരണം ==
<b>പല തരം പെൻഗിനുകൾ</b>
എല്ലാ പെൻഗ്വിനുകൾക്കും വെളുത്ത വയറും ഇരുണ്ട പുറവുമാണ്. നീന്തുമ്പോൾ അവരെ സുരക്ഷിതരായിരിക്കാനാണ് ഈ നിറം പരിണാമം മൂലം ലഭിച്ചത്. ഏറ്റവും വലിയ പെൻഗ്വിനുകൾക്ക് ഏകദേശം 4 അടി (110 സെന്റീമീറ്റർ) ഉയരവും ഏകദേശം 100 പൗണ്ട് (40 കി.ഗ്രാം) ഭാരവുമുണ്ടാകാം, എന്നാൽ ഏറ്റവും ചെറിയ പെൻഗ്വിനുകൾക്ക് ഒരു അടി (32 സെ.മീ) മാത്രമേ ഉയരമുള്ളൂ. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ തുഴയാൻ ഉപയോഗിക്കുന്ന വല പാദങ്ങളുണ്ട്. അവർക്ക് നന്നായി നടക്കാൻ കഴിയില്ല. അതിനാൽ അവർ തുഴഞ്ഞാണ് നടക്കാറുള്ളത്. അവർക്ക് നല്ല കേൾവി ശക്തിയും വെള്ളത്തിനടിയിൽ സൂഷ്മമായി കാണാനും കഴിയും.
 
== പല തരം സ്പീഷീസുകൾ ==
 
1. '''''ചെറിയ പെൻ‌ഗ്വിൻ'''''
Line 37 ⟶ 36:
1.1 മീറ്റർ വരെ ഉയരമുള്ള [[ചക്രവർത്തി പെൻ‌ഗ്വിൻ]] ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
 
'''''3. [[ആഫ്രിക്കൻ പെൻഗ്വിൻ]]'''''
 
<b>പ്രത്യേകതകൾ</b>
 
<b>== പ്രത്യേകതകൾ</b> ==
#* കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്നു.
#* ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ല.
#* പക്ഷിലോകത്തിലെ മികച്ച നീന്തൽ താരങ്ങളും മുങ്ങൽ വിദഗ്ദ്ധരും ആണ്.
#* രണ്ട് കാലുകളിൽ നിവർന്നു നിൽക്കാൻ കഴിയും.
#* നീന്താൻ കാലുകൾ ഉപയോഗിക്കാറില്ല. ശക്തമായ ചിറകുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7 - 8 കി.മി. വേഗത്തിൽ നീന്തുന്നു.
#* ചക്രവർത്തി പെൻഗിനുകളിൽ ആൺ പക്ഷി ആണ് മുട്ടയ്ക്ക് അടയിരിക്കാറ്.
#* എല്ലാ വർഷവും ഒരിക്കലെങ്കിലും തൂവലുകൾ എല്ലാം പൊഴിച്ചുകളഞ്ഞു പുതിയവ ധരിക്കുന്നു. ഈ വിദ്യക്ക് മോൾട്ടിങ് എന്ന് പറയുന്നു.
#* മുട്ടകൾക്ക് ചൂട് പകരാനും സ്വയം ചൂടേൽക്കാനും പെൻഗിനുകൾ കൂട്ടം കൂടി നിൽക്കുന്നു.
#* മാസങ്ങൾ നീണ്ടുനിൽക്കുന്ന അടയിരിപ്പു കാലത്ത് പെൻ‌ഗ്വിൻ ആഹാരം കഴിക്കാറില്ല. ആ സമയത്ത് ശരീരത്തിലെ കൊഴുപ്പാണ് അവയുടെ ജീവൻ നിലനിർത്തുന്നത്.
 
'''പെൻ‌ഗ്വിനുകളെപ്പറ്റി ചില ലോക കാര്യങ്ങളും അറിവുകളും'''
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്