"പി.കെ. ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 47:
 
=== രാഷ്ട്രീയം ===
ഹൈസ്കൂൾ പഠനകാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യിൽ]] അംഗമായ ബിജു, ബിരുദപഠന കാലയളവിൽ സം‌ഘടനയുടെ [[കോട്ടയം]] ജില്ലാ പ്രസിഡന്റായി. [[2003]] മുതൽ തുടർച്ചയായി രണ്ടുതവണ [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]]സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.[[2008]] സെപ്തംബറിൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] നടന്ന [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]] പതിമൂന്നാം ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2003 മുതൽ [[സി.പി.ഐ.എം.]] [[കോട്ടയം]] ജില്ലാ കമ്മിറ്റി അംഗം. [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|മഹാത്മാഗാന്ധി സർവകലാശാല]] സെനറ്റ് അംഗം,അക്കാദമിൿ കൗൺസിൽ അംഗം, സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.<ref name="നാല്‌">{{Cite web |url=http://www.pkbiju.com/biography.html |title=ആർക്കൈവ് പകർപ്പ് |access-date=2009-05-31 |archive-date=2009-05-26 |archive-url=https://web.archive.org/web/20090526162111/http://www.pkbiju.com/biography.html |url-status=dead }}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പി.കെ._ബിജു" എന്ന താളിൽനിന്ന് ശേഖരിച്ചത്