"പാറ വീഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Rockfall.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No permission since 14 May 2021.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 1:
[[പാറ]]കൾക്കുള്ളിൽ രൂപപ്പെടുന്ന സ്വാഭാവിക  സുഷിരത്തിലൂടെ വെള്ളം ആഴ്ന്നിറങ്ങി രാസപ്രവർത്തനത്തിലൂടെ വിള്ളലുകൾ രൂപപ്പെടുകയും പിന്നീട് ഈ വിള്ളലിലൂടെ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച്‌ കയറുമ്പോൾ പാറകളുടെ ബന്ധം വേർപ്പെട്ട് താഴേക്ക് പതിക്കുന്ന ഭൂമിശാസ്ത്ര പ്രതിഭാസമാണ് '''പാറ വീഴ്ച''' അഥവാ '''റോക്ക് ഫാൾ'''. <ref>https://www.britannica.com/science/rockfall</ref> പാറകൾ 'വെതറിങ്' പ്രക്രിയയിലൂടെ രാസപ്രവർത്തനത്തിന് വിധേയമായി 'ഫ്രാക്ചർ സോണു'കൾ രൂപംകൊള്ളുന്നതാണ് ഈ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം. ഒരു പ്രദേശത്ത് ദിവസങ്ങളായുള്ള ശക്തമായ മഴപെയ്യുന്നതും ഒരു പ്രധാന കാരണമാണ്. റോക്ക് ഫാൾ പ്രക്രിയയുടെ ഫലമായി മലമുകളിൽ പലഭാഗത്തായി വലിയ വിള്ളൽ രൂപപ്പെടാറുണ്ട്. <ref>https://www.sciencedirect.com/topics/earth-and-planetary-sciences/rockfall</ref>
== കേരളത്തിൽ ==
2019 ആഗസ്റ്റ് മാസത്തിൽ നേര്യമംഗലം ടൗണിന് സമീപനം, ഇടുക്കി റോഡിന്റെ വശത്തുള്ള വൻ പാറക്കെട്ട് ഇടിഞ്ഞുവീണത് 'റോക്ക് ഫാൾ' എന്ന പ്രതിഭാസം നിമിത്തമാണെന്ന് കണ്ടെത്തിയിരുന്നു. <ref>{{Cite web |url=https://www.mathrubhumi.com/ernakulam/news/rock-fall-landslide-1.4061526 |title=ആർക്കൈവ് പകർപ്പ് |access-date=2019-08-23 |archive-date=2019-08-23 |archive-url=https://web.archive.org/web/20190823114438/https://www.mathrubhumi.com/ernakulam/news/rock-fall-landslide-1.4061526 |url-status=dead }}</ref>
== ഇതും കാണുക ==
* [[ടാലസ്]]
"https://ml.wikipedia.org/wiki/പാറ_വീഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്